Jump to content
സഹായം

"ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28004
| സ്കൂൾ കോഡ്= 28004
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= മൂവാറ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| സ്കൂൾ വിലാസം= മൂവാറ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 686661
| പിൻ കോഡ്= 686661
| സ്കൂള്‍ ഫോണ്‍= 04852832850  
| സ്കൂൾ ഫോൺ= 04852832850  
| സ്കൂള്‍ ഇമെയില്‍= gmhs@gmail.com
| സ്കൂൾ ഇമെയിൽ= gmhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മൂവാറ്റുപുഴ  
| ഉപ ജില്ല=മൂവാറ്റുപുഴ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 28
| ആൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം= 1
| പെൺകുട്ടികളുടെ എണ്ണം= 1
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 29
| വിദ്യാർത്ഥികളുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=  AM ANSARBEEGUM   
| പ്രിൻസിപ്പൽ=  AM ANSARBEEGUM   
| പ്രധാന അദ്ധ്യാപകന്‍= AM ANSARBEEGUM
| പ്രധാന അദ്ധ്യാപകൻ= AM ANSARBEEGUM
| പി.ടി.ഏ. പ്രസിഡണ്ട്=  POULOSE
| പി.ടി.ഏ. പ്രസിഡണ്ട്=  POULOSE
| സ്കൂള്‍ ചിത്രം= GMHS MUVATTUPUZHA.jpg ‎|  
| സ്കൂൾ ചിത്രം= GMHS MUVATTUPUZHA.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
ഒന്‍പതു ദശവര്‍ഷക്കാലമായി മൂവാറ്റുപുഴ നഗരിയുടെ ഹൃദയഭാഗത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മോഡല്‍ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്‌......എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ മാറാടി വില്ലേജില്‍ 18-ാം വര്‍ഡില്‍ കെ.എസ്‌.ആര്‍.റ്റി.സി ബസ്‌ സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ല്‍ സ്ഥാപിതമായതാണ്‌. എം.എം.വി. ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍, ഗവ. ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഗവ. മോഡല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന്‌ 2,00,000/- ത്തിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമ്പത്തായുണ്ട്‌. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നില്‍ക്കുന്നു.
ഒൻപതു ദശവർഷക്കാലമായി മൂവാറ്റുപുഴ നഗരിയുടെ ഹൃദയഭാഗത്ത്‌ തലയുയർത്തി നിൽക്കുന്ന മോഡൽ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്‌......എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ മാറാടി വില്ലേജിൽ 18-ാം വർഡിൽ കെ.എസ്‌.ആർ.റ്റി.സി ബസ്‌ സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 സ്ഥാപിതമായതാണ്‌. എം.എം.വി. ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ, ഗവ. ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ എന്നീ പേരുകളിൽ പ്രവർത്തിച്ചിരുന്നതും ഇപ്പോൾ ഗവ. മോഡൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നപേരിൽ പ്രവർത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന്‌ 2,00,000/- ത്തിലധികം പൂർവ്വവിദ്യാർത്ഥികൾ സമ്പത്തായുണ്ട്‌. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നിൽക്കുന്നു.
ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രിപ്പയര്‍ ചെയ്യുന്ന പ്രിപ്പാരട്ടറി എന്ന അര ക്ലാസില്‍ നിന്നാരംഭിച്ച്‌ പിന്നീട്‌ ഹൈസ്‌കൂളും, വി.എച്ച്‌.എസ്‌.ഇയും, പ്ലസ്‌ ടുവും, ബി എഡ്‌ പരിശീലന കേന്ദ്രവും ഉള്‍പ്പെടുന്ന ഒരു പടുകൂറ്റന്‍ വൃക്ഷമായി മാറുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം. ശ്രീമൂലവിലാസം ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍ എന്ന പേരിലും ഇത്‌ അറിയപ്പെട്ടിരുന്നു. ഇന്നത്തെ നിര്‍മ്മല ഹൈസ്‌കൂളിനു മുന്നില്‍ റോഡരികു ചേര്‍ന്നു തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന കെട്ടിടത്തിലാണ്‌ പഴയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്‌.
ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രിപ്പയർ ചെയ്യുന്ന പ്രിപ്പാരട്ടറി എന്ന അര ക്ലാസിൽ നിന്നാരംഭിച്ച്‌ പിന്നീട്‌ ഹൈസ്‌കൂളും, വി.എച്ച്‌.എസ്‌.ഇയും, പ്ലസ്‌ ടുവും, ബി എഡ്‌ പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന ഒരു പടുകൂറ്റൻ വൃക്ഷമായി മാറുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം. ശ്രീമൂലവിലാസം ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ എന്ന പേരിലും ഇത്‌ അറിയപ്പെട്ടിരുന്നു. ഇന്നത്തെ നിർമ്മല ഹൈസ്‌കൂളിനു മുന്നിൽ റോഡരികു ചേർന്നു തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന കെട്ടിടത്തിലാണ്‌ പഴയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ പ്രവർത്തിച്ചിരുന്നത്‌.
1925-ല്‍ ശ്രീ. പിട്ടാപ്പിള്ളില്‍ ഉതുപ്പുവൈദ്യന്‍ സ്ഥലം സൗജന്യമായി നല്‍കി സ്‌കൂള്‍ ആരംഭിച്ചു. ഇന്ന്‌ 7 ഏക്കര്‍ 14 സെന്റ്‌ സ്ഥലവും വിശാലമായ ഗ്രൗണ്ടും ഈ സ്‌കൂളിന്‌ സ്വത്തായുണ്ട്‌. കൂടാതെ ശാസ്‌ത്രപോഷിണിയുടെ ആധുനിക സൗകര്യമുള്ള ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി ലാബുകള്‍ പ്രവര്‍ത്തിക്കുന്ന ഏക സ്‌കൂളാണ്‌ ഇത്‌. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌കൂളില്‍ എറണാകുളം റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെടുന്നു. എല്ലാകുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലാബുകള്‍, എഡ്യൂസാറ്റ്‌, ബ്രോഡ്‌ബാന്റ്‌, ഇന്റര്‍നെറ്റ്‌ സൗകര്യവും ഇവിടെയുണ്ട്‌. 18,000ത്തിലധികം ലൈബ്രറി പുസ്‌തകങ്ങള്‍ യഥേഷ്‌ടം കുട്ടികള്‍ക്ക്‌ പ്രയോജനപ്പെടുത്തുന്നതിനുള്ള വിശാലമായ ലൈബ്രറി, ശുദ്ധമായ കിണര്‍ വെള്ളം ഇവയെല്ലാം എടുത്തുപറയേണ്ടവയില്‍ ചിലതുമാത്രമാണ്‌.
1925-ശ്രീ. പിട്ടാപ്പിള്ളിൽ ഉതുപ്പുവൈദ്യൻ സ്ഥലം സൗജന്യമായി നൽകി സ്‌കൂൾ ആരംഭിച്ചു. ഇന്ന്‌ 7 ഏക്കർ 14 സെന്റ്‌ സ്ഥലവും വിശാലമായ ഗ്രൗണ്ടും ഈ സ്‌കൂളിന്‌ സ്വത്തായുണ്ട്‌. കൂടാതെ ശാസ്‌ത്രപോഷിണിയുടെ ആധുനിക സൗകര്യമുള്ള ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി ലാബുകൾ പ്രവർത്തിക്കുന്ന ഏക സ്‌കൂളാണ്‌ ഇത്‌. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്‌കൂളിൽ എറണാകുളം റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെടുന്നു. എല്ലാകുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലാബുകൾ, എഡ്യൂസാറ്റ്‌, ബ്രോഡ്‌ബാന്റ്‌, ഇന്റർനെറ്റ്‌ സൗകര്യവും ഇവിടെയുണ്ട്‌. 18,000ത്തിലധികം ലൈബ്രറി പുസ്‌തകങ്ങൾ യഥേഷ്‌ടം കുട്ടികൾക്ക്‌ പ്രയോജനപ്പെടുത്തുന്നതിനുള്ള വിശാലമായ ലൈബ്രറി, ശുദ്ധമായ കിണർ വെള്ളം ഇവയെല്ലാം എടുത്തുപറയേണ്ടവയിൽ ചിലതുമാത്രമാണ്‌.
ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യാഭ്യാസംപൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ പ്രശസ്‌തരായ അനേകം പൂര്‍വ്വവിദ്യാര്‍ത്ഥകളുണ്ട്‌.
ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസംപൂർത്തിയാക്കി വിവിധ മേഖലകളിൽ പ്രശസ്‌തരായ അനേകം പൂർവ്വവിദ്യാർത്ഥകളുണ്ട്‌.
ജസ്റ്റീസ്‌ ജോര്‍ജ്ജ്‌ വടക്കേല്‍, ഡോ. എന്‍.എം. മത്തായി(നെടുംചാലില്‍) ശ്രീ. എം.പി. മന്മഥന്‍, വിജിലന്‍സ്‌ ജഡ്‌ജി ശ്രീ. സതീനാഥന്‍, ശ്രീ. എം.വി. പൈലി (കൊച്ചി യൂണിവേഴ്‌സിറ്റി വൈസ്‌ചാന്‍സലര്‍) ശ്രീ. വിക്രമന്‍ നായര്‍ (റീജീയണല്‍ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍) ഡോ. എം.സി. ജോര്‍ജ്ജ്‌, (മുന്‍ പി.എസ്‌.സി. മെമ്പര്‍) അഡ്വ. പി. ശങ്കരന്‍ നായര്‍, ശ്രീ. ഗോപി കോട്ടമുറിക്കല്‍ (എക്‌സ്‌ എം.എല്‍.എ) അഡ്വ. ജോണി നെല്ലൂര്‍, (എക്‌സ്‌.എം.എല്‍.എ) മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിരുന്ന അഡ്വ. പി.എം. ഇസ്‌മായില്‍, അഡ്വ. കെ.ആര്‍. സദാശിവന്‍ നായര്‍, ശ്രീ. എ. മുഹമ്മദ്‌ ബഷീര്‍, ശ്രീ. എം.എ. സഹീര്‍ എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.
ജസ്റ്റീസ്‌ ജോർജ്ജ്‌ വടക്കേൽ, ഡോ. എൻ.എം. മത്തായി(നെടുംചാലിൽ) ശ്രീ. എം.പി. മന്മഥൻ, വിജിലൻസ്‌ ജഡ്‌ജി ശ്രീ. സതീനാഥൻ, ശ്രീ. എം.വി. പൈലി (കൊച്ചി യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ) ശ്രീ. വിക്രമൻ നായർ (റീജീയണൽ പാസ്‌പോർട്ട്‌ ഓഫീസർ) ഡോ. എം.സി. ജോർജ്ജ്‌, (മുൻ പി.എസ്‌.സി. മെമ്പർ) അഡ്വ. പി. ശങ്കരൻ നായർ, ശ്രീ. ഗോപി കോട്ടമുറിക്കൽ (എക്‌സ്‌ എം.എൽ.എ) അഡ്വ. ജോണി നെല്ലൂർ, (എക്‌സ്‌.എം.എൽ.എ) മുൻ മുനിസിപ്പൽ ചെയർമാൻമാരായിരുന്ന അഡ്വ. പി.എം. ഇസ്‌മായിൽ, അഡ്വ. കെ.ആർ. സദാശിവൻ നായർ, ശ്രീ. എ. മുഹമ്മദ്‌ ബഷീർ, ശ്രീ. എം.എ. സഹീർ എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. SCIENCE CLUB ,MATHS CUB ,SOCIAL SCIENCE CLUB,IT CLUB ,HEALTH CLUB  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. SCIENCE CLUB ,MATHS CUB ,SOCIAL SCIENCE CLUB,IT CLUB ,HEALTH CLUB  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==




വരി 68: വരി 68:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മൾട്ടിമീഡിയ സൗകര്യങ്ങൾ


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==


സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)


എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
വരി 88: വരി 88:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.979322" lon="76.577722" zoom="17" width="450" selector="no" controls="large">
<googlemap version="0.9" lat="9.979322" lon="76.577722" zoom="17" width="450" selector="no" controls="large">
വരി 98: വരി 98:
|}
|}
|
|
* മൂവാറ്റുപുഴ പിഒ ജംക്ഷനില്‍ നിന്നും എം സി റോഡില്‍ താലൂക്ക് ആശുപത്രിക്ക്  സമീപം     
* മൂവാറ്റുപുഴ പിഒ ജംക്ഷനിൽ നിന്നും എം സി റോഡിൽ താലൂക്ക് ആശുപത്രിക്ക്  സമീപം     
* മൂവാറ്റുപുഴയില്‍ നിന്ന്  2 കി.മി.  അകലം
* മൂവാറ്റുപുഴയിൽ നിന്ന്  2 കി.മി.  അകലം
|}
|}




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==  
== മേൽവിലാസം ==  
ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്‌.എസ്‌.എസ്‌ & വി.എച്ച്‌.എസ്‌.എസ,്‌ മൂവാറ്റുപുഴ
ഗവ. മോഡൽ ഹൈസ്‌കൂൾ എച്ച്‌.എസ്‌.എസ്‌ & വി.എച്ച്‌.എസ്‌.എസ,്‌ മൂവാറ്റുപുഴ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388626" എന്ന താളിൽനിന്ന് ശേഖരിച്ചത്