18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. East HSS Muvattupuzha}} | {{prettyurl|Govt. East HSS Muvattupuzha}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഅറ്റുഷം മാത്രം | <!-- ( '=' ന് ശേഅറ്റുഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ്= 7 | | ഗ്രേഡ്= 7 | ||
വരി 10: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | | വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല=എറണാകുളം | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 28006 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1950 അ | ||
| | | സ്കൂൾ വിലാസം=ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ <br/> എറണാകുളം | ||
| | | പിൻ കോഡ്= 686661 | ||
| | | സ്കൂൾ ഫോൺ= 04852834980 | ||
| | | സ്കൂൾ ഇമെയിൽ= gehsmpz28006@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മൂവാറ്റുപുഴ | | ഉപ ജില്ല=മൂവാറ്റുപുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 165 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ. തിലകൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബി.എൻ. സുരേഷ് | | പി.ടി.ഏ. പ്രസിഡണ്ട്= ബി.എൻ. സുരേഷ് | ||
| | | സ്കൂൾ ചിത്രം=GOVT EAST HS MUVATTUPUZHA.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ | മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. | ||
ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത | ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ | അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ സ്‌കൂളിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത് അന്നത്തെ സ്ഥലം എം.എൽ.എ ആയിരുന്ന ശ്രീ. എൻ.പി. വർഗീസ് ആയിരുന്നു. യു.പി. സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താൽ അപ്‌ഗ്രേഡ് ചെയ്യുകയും 1992-93 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതുകയും ചെയ്‌തു. | ||
മൂവാറ്റുപുഴയുടെ | മൂവാറ്റുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാർത്ഥനയും നൽകിയ ഉറച്ച പിൻബലത്തോടെ പ്രശസ്‌തിയുടെ പടവുകൾ കയറിപ്പോയ മിടുക്കന്മാർ ഇവിടെ ധാരാളമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന് വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. നേഴ്‌സറി മുതൽ 10-ാം ക്ലാസ് വരെ ഇവിടെയുണ്ട്. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച് കർമ്മകാണ്ഡങ്ങൾ നല്‌കിയ കരുത്തും ഉൾവഹിച്ച് ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ഗവ. ഈസ്റ്റ് | == ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ == | ||
== വഴികാട്ടി== | == വഴികാട്ടി== | ||
{{#multimaps: 9.983716, 76.587956 | width=800px | zoom=16 }} | {{#multimaps: 9.983716, 76.587956 | width=800px | zoom=16 }} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="9.981583" lon="76.589819" zoom="18" width="450" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.98096, 76.589915 GOVT.EAST HS MUVATTUPUZHA </googlemap> | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 77: | വരി 76: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
== | == നേട്ടങ്ങൾ == | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
== | == മേൽവിലാസം == | ||
ഗവ. ഈസ്റ്റ് | ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ | ||
വരി 106: | വരി 105: | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
| [[പ്രമാണം:28006mla.png|thumb|100% SSLC വിജയം MLAയുടെ അനുമോദനം]] || [[പ്രമാണം:28006cp.png|thumb| ഉദ്ഘാടനം: ഉഷ | | [[പ്രമാണം:28006mla.png|thumb|100% SSLC വിജയം MLAയുടെ അനുമോദനം]] || [[പ്രമാണം:28006cp.png|thumb|ഉദ്ഘാടനം: ഉഷ ശശിധരൻ(നഗരാസഭ അധ്യക്ഷ)]] || [[പ്രമാണം:28006cp1.png|thumb|പഠനോപകരണ വിതരണം]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 147: | വരി 146: | ||
|} | |} | ||
''' | ''' വാർഷികം''' | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
| [[പ്രമാണം:28006C.png|thumb| | | [[പ്രമാണം:28006C.png|thumb|വാർഷികം]] | ||
|} | |} |