Jump to content
സഹായം

"ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26454 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 388508 നീക്കം ചെയ്യുന്നു
(26454 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 388492 നീക്കം ചെയ്യുന്നു)
(26454 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 388508 നീക്കം ചെയ്യുന്നു)
വരി 28: വരി 28:
|
|
}}
}}
തൃപ്പൂണിത്തുറ നഗരമധ്യത്തിൽ എൺപതു വർഷത്തിലേറെയായി  പ്രവർത്തിക്കുന്ന ആർ എൽ വി ഗവണ്മെന്റ് യു പി സ്‌കൂൾ , നഗരത്തിലെ മികച്ച  വിദ്യാലയങ്ങളിലൊന്നാണ്.1936 ൽ  കൊച്ചി രാജാവായിരുന്ന  കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന്  വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്.
തൃപ്പൂണിത്തുറ നഗരമധ്യത്തിൽ എൺപതു വർഷത്തിലേറെയായി  പ്രവർത്തിക്കുന്ന ആർ എൽ വി ഗവണ്മെന്റ് യു പി സ്‌കൂൾ , നഗരത്തിലെ മികച്ച  വിദ്യാലയങ്ങളിലൊന്നാണ്.1936 ൽ  കൊച്ചി രാജാവായിരുന്ന  കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന്  വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്.അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ 50% വർധനവോടെ ഇക്കാര്യത്തിൽ തൃപ്പൂണിത്തുറ സബ്ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്താനും സ്‌കൂളിനായി.
[[പ്രമാണം:RLV School-An old picture.jpg|thumb|When Maharaja visited]]
[[പ്രമാണം:RLV School-An old picture.jpg|thumb|When Maharaja visited]]
[[പ്രമാണം:Princes Radha Lakshmi.jpg|thumb|The Princess]]
[[പ്രമാണം:Princes Radha Lakshmi.jpg|thumb|The Princess]]
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388533" എന്ന താളിൽനിന്ന് ശേഖരിച്ചത്