"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:04, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''''''"ഇടപ്പള്ളി"''''''''ചെരിച്ചുള്ള എഴുത്ത്'' | |||
എന്റെ നഗരം മണ്ണിൽ എവിടെ കുുഴിച്ചാലും ചരിത്രത്തിന്റെ സ്വർണ്ണ അറകൾ കാണുന്ന ദേശം. | എന്റെ നഗരം മണ്ണിൽ എവിടെ കുുഴിച്ചാലും ചരിത്രത്തിന്റെ സ്വർണ്ണ അറകൾ കാണുന്ന ദേശം. | ||
മലയാള കാവ്യനർത്തകിയെ കനകച്ചിലങ്കയണിയിച്ച മഹാകവി ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയും നാട്. 14-ാം നൂറ്റാണ്ടിൽ വിരചിതമായതെന്നു കരുതപെടുന്ന കോകസന്ദേശത്തിലും ഇടപ്പള്ളിയെ കുറിച്ച് കവി വാതോരാതെ പുകഴിത്തുന്നു. സബൽ സമൃദ്ധമാണ് ഇടപ്പള്ളിയെന്നും പെരിയാർ നദിയാൽ അനുഗ്രഹിതമായ ആദേശത്ത് ഇടപ്പള്ളി രാജാവിനോടുള്ള സ്നേഹംമൂലം ദേവേന്ദ്രനാൽ ഭൂവിൽകൊണ്ടുവന്നതാണെന്നും ഈ കൃതിയിൽ | മലയാള കാവ്യനർത്തകിയെ കനകച്ചിലങ്കയണിയിച്ച മഹാകവി ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയും നാട്. 14-ാം നൂറ്റാണ്ടിൽ വിരചിതമായതെന്നു കരുതപെടുന്ന കോകസന്ദേശത്തിലും ഇടപ്പള്ളിയെ കുറിച്ച് കവി വാതോരാതെ പുകഴിത്തുന്നു. സബൽ സമൃദ്ധമാണ് ഇടപ്പള്ളിയെന്നും പെരിയാർ നദിയാൽ അനുഗ്രഹിതമായ ആദേശത്ത് ഇടപ്പള്ളി രാജാവിനോടുള്ള സ്നേഹംമൂലം ദേവേന്ദ്രനാൽ ഭൂവിൽകൊണ്ടുവന്നതാണെന്നും ഈ കൃതിയിൽ വർണിക്കുന്നു. | ||
രാജഭരണക്കാലത്തെ ഇടപ്പള്ളി രാജഗ്രഹവും പഴയ ഗണപ്പതിയമ്പലവും ഇന്നും ചരിത്രത്തിന്റെ തിരുശ്ശേപ്പുക്കളായി തലയുയർത്തി നിൽക്കുന്നു. പണ്ടുക്കാലത്ത് ഇടപ്പള്ളി രാജാവിന്റെ ആസ്ഥാനം അശരണർക്ക് അഭയകേന്ദ്രമായിരുന്നു. ഇടപ്പള്ളി എന്ന വളർന്നുകൊണ്ടിരിക്കുന്ന നഗരത്തിന്റെ പെരുമ ലോകം അറിയുവാന്നുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാമ് നിത്യവും കലാസാംസ്കാരിക സമ്മേളനങ്ങൾ അരങ്ങുകൊഴിപ്പിക്കുന്ന | |||
മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ | ചങ്ങമ്പുഴ പാർക്ക്, ചങ്ങമ്പുഴ സമാധിയും കൂടെ ഇടപ്പള്ളിയിൽ തന്നെ സ്ഥിതിചെയ്യുന്നു | ||
ഇടപ്പള്ളി അങ്ങാടിയും പണ്ട വളരെ പ്രസദ്ധമായിരുന്നു മതസൗഹാർദ്ദത്തിന് പേരുകേട്ട ഇടമാണ് ഇടപ്പള്ളി അതിന് ഉത്തമ ഉദാഹരണമാണ് ഇടപ്പള്ളി മുസ്ലീം പള്ളിയും ക്രിസ്ത്യൻ ദേവാലയവും എ.ഡി 593-ൽ സ്ഥാപിതമായതാണ് ഇടപ്പള്ളി സെന്റ്. ജോർജ്ജ് ക്രിസ്ത്യൻ പള്ളി. ഇന്ന് ഈ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലം നാടുവാഴിയായിരുന്ന എളങ്ങള്ളുർ സ്വരൂപം കരമൊഴിവായവരെ ദാനമായും നൽകിയതാണ് | |||
കേരളത്തിന്റെ ചരിത്രത്തിലൂടെ നമ്മെ വിസ്മയം കൊള്ളിക്കുന്ന കേരള ചരിത്ര മ്യുസിയം സ്ഥിതിചെയ്യുന്നതും എന്റെ നഗരത്തിലാണ്. പുരോഗതിയുടെ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ നഗരം ഇന്ന് മാളുകളുടെ | |||
നഗരം കൂടിയാണ് ഒബ്റോൺ മാളും ലുലു മാളും ഗ്രാന്റ് മാളും ആധുനികതയുടെ ചിഹ്നങ്ങളായ ഇവിടെ തലയുയർത്തി നിൽക്കുന്നു. റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ സ്കൂളുകൾ, വ്യാപാരശാലകൾ, ഹോട്ടലുകൾ, ദേശിയ പാതകൾ എന്നിവയെല്ലാം ഇടപ്പള്ളിയുടെ സ്വത്തുക്കളാണ്.മെട്രോ ട്രെയിനും മേൽ പാലവുമെലില്ലാം എത്തിയത് ഈ നഗരത്തെ വികസനോസുഖമ്മാക്കുന്നു. | |||
ദിനം പ്രതി ഈ നഗരത്തിലെ നന്മകളും, സാനേഹത്തിന്റെ, മതസൗഹാർദ്ദത്തിന്റെ, സാഹിത്യത്തിന്റെ, കലയുടെ, നിർച്ചാലുകൾ ഒരിക്കലും വറ്റാതിരിക്കട്ടെ. | |||
മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ | |||
പേർ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും ആദിമ നിവാസികൾ. തൃക്കാക്കര ശില രോഖകഴിൾ "കാൽക്കരൈ നാടുടയകണ്ണൻ പൊറൈയ്യൻ" | പേർ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും ആദിമ നിവാസികൾ. തൃക്കാക്കര ശില രോഖകഴിൾ "കാൽക്കരൈ നാടുടയകണ്ണൻ പൊറൈയ്യൻ" | ||
എന്ന ദ്രാവിഡ രാജാവിനെയാണ് പരാമർശിക്കുന്നത് . ആദിമ നിവാസികൾ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാൽക്കരൈ നാട് (ഇന്നതെ തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി | എന്ന ദ്രാവിഡ രാജാവിനെയാണ് പരാമർശിക്കുന്നത് . ആദിമ നിവാസികൾ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാൽക്കരൈ നാട് (ഇന്നതെ തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി |