"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:49, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
"ഇടപ്പള്ളി" | "ഇടപ്പള്ളി" | ||
എന്റെ നഗരം മണ്ണിൽ എവിടെ കുുഴിച്ചാലും ചരിത്രത്തിന്റെ സ്വർണ്ണ അറകൾ കാണുന്ന ദേശം. | എന്റെ നഗരം മണ്ണിൽ എവിടെ കുുഴിച്ചാലും ചരിത്രത്തിന്റെ സ്വർണ്ണ അറകൾ കാണുന്ന ദേശം. | ||
മലയാള കാവ്യനർത്തകിയെ കനകച്ചിലങ്കയണിയിച്ച മഹാകവി ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയും നാട്. 14-ാം നൂറ്റാണ്ടിൽ വിരചിതമായതെന്നു കരുതപെടുന്ന കോകസന്ദേശത്തിലും ഇടപ്പള്ളിയെ കുറിച്ച് കവി വാതോരാതെ പുകഴിത്തുന്നു. സബൽ സമൃദ്ധമാണ് ഇടപ്പള്ളിയെന്നും പെരിയാർ നദിയാൽ അനുഗ്രഹിതമായ ആദേശത്ത് ഇടപ്പള്ളി രാജാവിനോടുള്ള സ്നേഹംമൂലം ദേവേന്ദ്രനാൽ ഭൂവിൽകൊണ്ടുവന്നതാണെന്നും | മലയാള കാവ്യനർത്തകിയെ കനകച്ചിലങ്കയണിയിച്ച മഹാകവി ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയും നാട്. 14-ാം നൂറ്റാണ്ടിൽ വിരചിതമായതെന്നു കരുതപെടുന്ന കോകസന്ദേശത്തിലും ഇടപ്പള്ളിയെ കുറിച്ച് കവി വാതോരാതെ പുകഴിത്തുന്നു. സബൽ സമൃദ്ധമാണ് ഇടപ്പള്ളിയെന്നും പെരിയാർ നദിയാൽ അനുഗ്രഹിതമായ ആദേശത്ത് ഇടപ്പള്ളി രാജാവിനോടുള്ള സ്നേഹംമൂലം ദേവേന്ദ്രനാൽ ഭൂവിൽകൊണ്ടുവന്നതാണെന്നും ഈ കൃതിയിൽ വർന്നിക്കുന്നു. | ||
ഈ കൃതിയിൽ വർന്നിക്കുന്നു. | |||
മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ | മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ |