Jump to content
സഹായം

"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.K.M.H.S. Kottur}}
{{PHSSchoolFrame/Header}}
[[ചിത്രം: 18125_logo.png|thumb|80px|left|]]
{{prettyurl|AKMHSS Kottoor}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടൂര്‍
|സ്ഥലപ്പേര്=കോട്ടൂർ, കോട്ടക്കൽ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18125
|സ്കൂൾ കോഡ്=18125
|ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് =11236
|എച്ച് എസ് എസ് കോഡ്=11236
| സ്ഥാപിതദിവസം= 07
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജുലായ്
|വിക്കിഡാറ്റ ക്യു ഐഡി=Q64566682
| സ്ഥാപിതവര്‍ഷം=1979
|യുഡൈസ് കോഡ്=32051400419
| സ്കൂള്‍ വിലാസം= ഇന്ത്യ നൂര്‍ .പി.ഒ,
കോട്ടക്കല്‍
|സ്ഥാപിതദിവസം=09
| പിന്‍ കോഡ്= 676 503
|സ്ഥാപിതമാസം=07
| സ്കൂള്‍ ഫോണ്‍= 0483-2744 381
|സ്ഥാപിതവർഷം=1979
| സ്കൂള്‍ ഇമെയില്‍=akmhskottoor@gmail.com
|സ്കൂൾ വിലാസം=. കെ. എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ
| സ്കൂള്‍ വെബ് സൈറ്റ്= [http://akmhsskottoor.webs.com akmhsskottoor.webs.com]
|പോസ്റ്റോഫീസ്=ഇന്ത്യന്നൂർ
| ഉപ ജില്ല=മലപ്പുറം
|പിൻ കോഡ്=676503
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0483 2744381
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=akmhskottoor@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=www.akmhskottoor.org.in
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി സ്കൂള്‍
|ഉപജില്ല=മലപ്പുറം
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കണ്ടറി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി, കോട്ടക്കൽ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|വാർഡ്=16
| ആൺകുട്ടികളുടെ എണ്ണം=2680
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 2430
|നിയമസഭാമണ്ഡലം=കോട്ടക്കൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=5110
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 158+13
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിന്‍സിപ്പല്‍=അലി കടവണ്ടി
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= ബഷീര്‍ കുരുണിയന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ജൂനൈദ് പരവക്കല്‍
|പഠന വിഭാഗങ്ങൾ1=

|പഠന വിഭാഗങ്ങൾ2=യു.പി
‎| ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= akmhss1.jpg |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി

|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=3572
|പെൺകുട്ടികളുടെ എണ്ണം 1-10=3058
|വിദ്യാർത്ഥികളുടെ എണ്ണം 1-10=6630
|അദ്ധ്യാപകരുടെ എണ്ണം 1-10=193
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=252
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അലി കടവണ്ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബഷീർ ക‍ുര‍ുണിയൻ
|പി.ടി.. പ്രസിഡണ്ട്=ഷൗക്കത്ത് കടക്കാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ നസിം
|സ്കൂൾ ചിത്രം=akmhss1.jpg
|size=350px
|caption=
|ലോഗോ=18125_logo.png
|logo_size=50px

'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ  മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.'''.
[[എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]{{SSKSchool}}

[http://www.akmhsskottoor.webs.com '''അഹമ്മദ് കുരിക്കള്‍മെമ്മോറിയല് ഹൈസ്കൂള്‍'''] 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. ഇപ്പോള് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികള്‍ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.
== ഭൗതിക സൗകര്യങ്ങൾ ==

ഏകദേശം അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 140 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 200ഔളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറിക്ക് വിഭാഗത്തിനു സയൻസ് ലാബും ഗണിതത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്സൗകര്യപ്രദമായരീതിയിൽ സജ്ജീകരിച്ച അടൽ ടിങ്കറിങ്ങ് ലാബ് ഇതര സ്ഥാപനങ്ങളിൽ നിന്നും ഈ സ്ഥാപനത്തെ വിഭിന്നമാക്കുന്നു.
ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.
[http://www.youtube.com/watch?v=mtKesVe0FKo വീഡിയോ കാണുക]

==കോട്ടൂര്‍ ചരിത്രം ==
ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂര്‍. ചേങ്ങോട്ടൂര്‍ അംശത്തില്‍ പെട്ടതായിരുന്നു. ഇന്ദു രവി വര്‍മ്മ എന്നയാള്‍ പുരാതന ഇന്ത്യനൂരില്‍ ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരില്‍ ആ പ്രദേശങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങി. പല പുരങ്ങള്‍ ഊരുകളായിമാറി. ഇന്ദു രവി വര്‍മ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂര്‍ അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങള്‍. പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടില്‍ സാമൂതിരിയും വള്ളുവനാട് രാ‍ജാവും തമ്മില്‍ യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങള്‍ സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കല്‍ കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തില്‍ നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി. കിഴക്ക് ഉണ്ണിയാല്‍ മുതല്‍ പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകള്‍പറമ്പ് മുതല്‍ പണിക്കര്‍കുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ.
കാര്‍ഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയര്‍ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. കുറച്ച് ആളുകള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകള്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാല്‍ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കറവപ്പശുവിനെ ആര്യവൈദ്യശാലില്‍ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകള്‍ ഇവിടേക്ക് പാല്‍ കൊടുക്കല്‍ നിര്‍ത്തി. അന്ന് കച്ചവടക്കാര്‍ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാല്‍ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയെ ആശൃയിക്കുന്നവര്‍ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേര്‍ക്ക് ആര്യവൈദ്യശാലയില്‍ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകള്‍ പറിക്കല്‍, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കല്‍ എന്നിങ്ങനെയുളള ജോലികളാണ് ഇവര്‍ ചെയ്യുന്നത്.
ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന് കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങള്‍ ഇല്ലായിരുന്നു. ഉയര്‍ന്ന സാമ്പത്തികനിലയിലുള്ളവര്‍ അന്ന്മഞ്ചല്‍ ഉപയോഗിച്ചിരുന്നു. കോട്ടക്കല്‍ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കല്‍ കോവിലകത്ത് നിന്നുള്ളവര്‍ക്ക് ഇന്ത്യനൂര്‍ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാല്‍ കോട്ടക്കലില്‍ നിന്നും ഇന്ത്യനൂരിലേക്ക് ടാര്‍ ചെയ്ത റോഡ് ഗതാഗതം തുടങ്ങി.
Website of School : [[വിക്കികണ്ണി]http://akmhsskottoor.webs.com]

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
സ്ക്കൂള്‍ മാനേജര്‍ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂര്‍
സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ശക്തമായ മാനേജ്‍മെന്റ്  ഈ സ്ഥാപനത്തിനുണ്ട്. അഭിമാനകരമായ വളർച്ചയിലുടെ കോട്ടൂർ എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിൽ എത്തിച്ചതിൽ മാനേജ്‍മെന്റും പ്രത്യക പങ്കുവഹിക്കുന്നു.

[[ചിത്രം: 18125-manager1.jpg|thumb|80px|left|]]

[[ചിത്രം: 18125_hm.JPG|thumb|150px|center|]]

== ഞങ്ങളൊരുക്കിയിരിക്കുന്ന സജ്ജീകരണങ്ങള്‍ ==
'''സ്കൂളിന് ISO പദവി ലഭിച്ചിട്ടുണ്ട്.'''

*[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/ നവീകരിച്ച ലൈബ്രറി & റീഡിങ് റൂം|നവീകരിച്ച ലൈബ്രറി & റീഡിങ് റൂം]]

* ക്ലാസ്റൂം ,അഡ്രസിംങ്ങ് സിസ്റ്റം..
'''സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ'''

* *[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/സയന്‍സ് ലാബ് |സയന്‍സ് ലാബ്]]
== '''സ്കൂളിന്റെ  മുൻ പ്രധാനാദ്ധ്യാപകർ.''' ==
{| class="wikitable" style="text-align:center; width:300px; height:200px" border="1"
|ക്രമ നമ്പർ
|കാലഘട്ടം
|അധ്യാപകന്റെ പേര്

|1
|1979 - 2003
|കു‍ഞ്ഞുമാസ്‍റ്റർ

|2
|2003 - 2004
|പ‍ുഷ്‍പരാജൻ. എൻ

|3
|2004 -2023
|ബഷീർ കുരുണിയൻ

* സ്കൂള്‍ ബസ് സൗകര്യം.
==സ്ക്കൂൾ മാഗസിൻ==

* [[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/ കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം)| കംപ്യൂട്ടര്‍ ലാബ്]]

*മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

* [[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/ആധുനിക രീതിയില്‍ സജ്ജീകരിച്ച പാചകപ്പുര|ആധുനിക രീതിയില്‍ സജ്ജീകരിച്ച പാചകപ്പുര]]

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/സിവില്‍ സര്‍വ്വീസ് അഭിരുചി പരിശീലനം(PACE)|സിവില്‍ സര്‍വ്വീസ് അഭിരുചി പരിശീലനം(PACE)]]
* [[{{PAGENAME}}/മറ്റു പ്രവര്‍ത്തനങ്ങള്‍/NSS യൂണിറ്റ്(HSS)|NSS യൂണിറ്റ്(HSS)]]
*[[ എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/ റേഡിയോ പള്ളിക്കൂടം (സ്കൂള്‍ വാര്‍ത്താ ചാനല്‍)|റേഡിയോ പള്ളിക്കൂടം (സ്കൂള്‍ വാര്‍ത്താ ചാനല്‍) ]]
*[[ എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/ ഒൗഷധ സസ്യ ത്തോട്ടം|ഒൗഷധ സസ്യ ത്തോട്ടം ]]
* റോ‍ഡ് സേഫ്ടി
* തണല്‍ക്കൂട്ട്(HSS)
*സൗഹൃദ (HSS)
* കരാട്ടെ പരിശീലനം
* മ്യൂസിക് ക്ലബ്ബ്

== സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കൂട്ടായ്‌മകള്‍==
* മലയാളം ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* അറബിക്ക് ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
* സംസ്‌കൃതം ക്ലബ്ബ്
* ഉര്‍ദ്ദു ക്ലബ്ബ്
* വര്‍ക്ക് എക്‌സ്‌പീരിയന്‍സ് ക്ലബ്ബ്
* ഗാന്ധിദര്‍ശന്‍

==സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍==
[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/ പ്രവര്‍ത്തനങ്ങള്‍|'''എ. കെ.എം. എച്ച്. എച്ച്. എസ്  പ്രവര്‍ത്തനങ്ങള്‍ ''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/പത്രങ്ങളിലൂടെ|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍ പത്രങ്ങളിലൂടെ''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/പുരസ്ക്കാരങ്ങള്‍|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍ പുരസ്ക്കാരങ്ങള്‍''']]

[[എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍/കലാസ്രഷ്ടികള്‍|'''എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂര്‍ കലാസ്രഷ്ടികള്‍''']]

==സ്ക്കൂള്‍ മാഗസിന്‍==

[[ചിത്രം: akmmagazine1.jpg|thumb|80px|left|]]

[[ചിത്രം: akmmagazine1.jpg|thumb|80px|left]]

[[ചിത്രം: 18125_kilikkoodu1.jpg|thumb|80px|left|]]

[[ചിത്രം: 18125_kilikkoodu1.jpg|thumb|80px|left]]

== ഹെല്‍പ്പ് ഡസ്‌ക്==
കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഹെല്‍പ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
* പത്താം തരം വിദ്യാര്‍തഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, Motivation ക്ലാസുകള്‍
* കൗണ്‍സിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
* നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിര്‍മ്മാണം, വീട് നിര്‍മ്മാണം)
* സൗജന്യ യൂണിഫോം വിതരണം
* സാമൂഹിക പ്രവര്‍ത്തനങ്ങള്‍

==സ്ക്കൂള്‍ വെബ് സൈററ്.==
==സ്ക്കൂൾ വെബ് സൈററ്.==
കേരളത്തില്‍ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂള്‍. 2007 മുതല്‍ സക്കൂള്‍ വാര്‍ഷിക പരീക്ഷാഫലം സ്ക്കൂള്‍ വെബ് സൈററില്‍ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയം ശ്രദ്ധിക്കപ്പെട്ടു. പ്രധാന വിവരങ്ങളെല്ലാം മാതൃ ഭാഷയിലാണ് നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന വിവിധ സൈററുകളിലേക്ക് ലിങ്കുകളും നല്‍കിയിട്ടുണ്ട്

കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം.
[[വിക്കികണ്ണി]http://akmhsskottoor.webs.com]

രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ് എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ് വഴിയും കൈമാറുന്നു.
==സ്ക്കൂള്‍ ആപ് -AKMHSS kottoor ==
സക്കൂള്‍ വാര്‍ഷിക പരീക്ഷാഫലം, അറിയിപ്പുകള്‍, പഠന സഹായികള്‍, സക്കൂള്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്ക്കൂള്‍ ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാം.

==മൂവി ക്ലബ് ==
*മൂവി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ  '''അവള്‍ പറയുന്നു ''' എന്ന ഹ്രസ്വചിത്രം സംസ്ഥാന,  ദേശീയ ചില്‍ഡ്രന്‍സ് ഫെസ്റ്റിവലില്‍ നിരവധി അവാര്‍ഡുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റി.
*മൊബൈല്‍ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.

==സ്കൂളിന്റെ നേട്ടങ്ങള്‍  ==
==വഴികാട്ടി==
* തുടര്‍ച്ചയായി സബ്‌-ജില്ലാ കലോല്‍സവത്തില്‍ ഒാവറോള്‍ കിരീടം
'''സ്ക്കൂളിലെത്താനുള്ള യാത്രാമാർഗ്ഗം'''
* ജില്ല, സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരസാനിധ്യം
* ശാസ്‌ത്ര സാമൂഹ്യ പ്രവൃത്തി പരിചയമേളകളില്‍ മികച്ച വിജയം, ജില്ല, സംസ്ഥാന മേളകളില്‍ സ്ഥിരസാനിധ്യം

==2016-17 സംസ്ഥാന കലോല്‍സവം ==
--കോഴിക്കോട്- തൃശ്ശൂർ നാഷണൽ ഹൈവേയിൽ ചങ്കുവെട്ടി(കോട്ടക്കൽ ബസ് സ്റ്റാൻറിൽ) നിന്നും 4 കി. മി
'''സംസ്ഥാന കലോല്‍സവത്തില്‍ മലപ്പുറം ജില്ലയ്ക്ക് വേണ്ടി 28 പോയിന്‍റ് നേടി'''
*ഹൈസ്‌ക്കൂള്‍ വിഭാഗം  കോല്‍ക്കളി, --A ഗ്രേഡ് (ഒന്നാം സ്ഥാനം)
*ഹൈസ്‌ക്കൂള്‍ വിഭാഗം  ദഫ് മുട്ട് --  -A ഗ്രേഡ് (രണ്ടാം സ്ഥാനം)
* ഹൈസ്‌ക്കൂള്‍ വിഭാഗം പൂരക്കളി --- A ഗ്രേഡ്
*ഹൈസ്‌ക്കൂള്‍ വിഭാഗം, ചെണ്ടമേളം --- A ഗ്രേഡ്
*ഹൈസ്‌ക്കൂള്‍ വിഭാഗം, മോണോആക്‌ട് --- A ഗ്രേഡ്
*ഹൈസ്‌ക്കൂള്‍ വിഭാഗം, മിമിക്രി --- B ഗ്രേഡ്
*ഹയര്‍ സെക്കണ്ടറി വിഭാഗം ഒപ്പന-- A ഗ്രേഡ്
*ഹയര്‍ സെക്കണ്ടറി വിഭാഗം  ദഫ് മുട്ട് --- A ഗ്രേഡ് (രണ്ടാം സ്ഥാനം)

==ഗൂഗിള്‍ മാപ്പ് ==
--തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി കോട്ടക്കൽ (കോട്ടക്കൽ ബസ് സ്റ്റാൻറിൽ നിന്നും 4 കി. മി )
{{#Multimaps: 10.986681,76.033117 | zoom=18 }}

{{#Multimaps: 10.98691, 76.032064 | width=600px | zoom=14 }}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387545...2081313" എന്ന താളിൽനിന്ന് ശേഖരിച്ചത്