Jump to content
സഹായം

"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടിലെങ്കിലും ഇടപ്പള്ളി ഒരു ബൗദ്ധ കേന്ദ്രമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ സമര്‍ത്തിക്കുന്നു. ഇടപ്പള്ളിക്കടുത്ത് തന്നെയുള്ള പെരുമ്പാവുര്‍ കല്ലില്‍ ക്ഷേത്രവും ഒരു കാലത്ത് ബൗദ്ധദേവാലയമായിരുന്നുവെന്നു

വിശ്വസിക്കപ്പെടുന്നു. ജൈനരേയും  ബുദ്ധരേയും പിന്‍തുടര്‍ന്ന് ഈ കാലയളവില്‍ തന്നെ ആര്യന്മാരും ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടാവണം ഗംഗാ നദി തടങ്ങളില്‍ വികസിച്ച ആര്യമതം കേരളത്തില്‍ നിലവിലുടായിരുന്ന ദ്രാവിഡ  
വിശ്വസിക്കപ്പെടുന്നു. ജൈനരേയും  ബുദ്ധരേയും പിന്‍തുടര്‍ന്ന് ഈ കാലയളവില്‍ തന്നെ ആര്യന്മാരും ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടാവണം ഗംഗാ നദി തടങ്ങളില്‍ വികസിച്ച ആര്യമതം കേരളത്തില്‍ നിലവിലുടായിരുന്ന ദ്രാവിഡ  
വിശ്വാസിങ്ങളോടും ആചാരങ്ങളോടും ഇഴച്ചേര്‍ന്നു ഇന്നു നിലവിലുള്ള ഹിന്ദുമതത്തിന്റെ രൂപം ആര്‍ജിച്ചത് എ.ഡി 8-ാം നൂറ്റാണ്ടോടെയാണ്.
വിശ്വാസിങ്ങളോടും ആചാരങ്ങളോടും ഇഴച്ചേര്‍ന്നു ഇന്നു നിലവിലുള്ള ഹിന്ദുമതത്തിന്റെ രൂപം ആര്‍ജിച്ചത് എ.ഡി 8-ാം നൂറ്റാണ്ടോടെയാണ്.ഇടപ്പള്ളിയുടെ ഉത്ഭവത്തെ ക്കുറിച്ച് മറ്റൊരു ഐതിഹ്യം ഇതാണ് പരശുരാമന്‍ സൃഷ്ട്ടിച്ച
64 നമ്പുതിരി ഗ്രാമങ്ങളില്‍ ഒന്നാണ് ഇടപ്പള്ളി ഗ്രാമം. കന്യാകുമാരിമുതല്‍ വരെ 160 കാതം ഭൂമി ഭരിക്കുന്നത്തിന് ചില ബ്രാഹ്മണര്‍ക്ക് പരശുരാമന്‍ ആയുധം നല്‍ക്കിയതായി കേരളോത്പത്തി ചരിത്രത്തില്‍ പറയുന്നു .അതില്‍
ആദ്യം വാള്‍ വാങ്ങയത്ത് ഇടപ്പള്ളി നമ്പിയാതിരിയത്ര. അങ്ങിനെ ബ്രഹ്മണനെങ്കിലും ക്ഷത്രിയോപിചിതമായി വളേതി യുദ്ധം ചെയ്യുവാനുള്ള അവകാശം ലഭിച്ചു. ഇടപ്പള്ളി രാജാക്കന്മാരുടെ പിന്നീടുള്ള ചരിത്രമാകട്ടെ വാള്‍ ഉപേക്ഷിച്ച
ചരിത്രവുമില്ല. ഇടപ്പള്ളി ഗ്രാമം അതിന്റെ രക്ഷ പുരുഷനായി വാളേതിയ  നമ്പിയാതിരിയാണ് പിന്നീട് പരമാധികാരമുള്ള രാജാവായി ഉയര്‍ന്നത്. 64 നമ്പുതിരി ഗ്രാമങ്ങളുടെ ഭരണ സൗകര്യത്തിന് വേണ്ടി പത്തര കഴകങ്ങഴായി ഇതിനെ വിഭചജിച്ചിരുന്നു. കഴകത്തിന്റെ ചുമതല "രക്ഷാപുരുഷന്‍" എന്ന് ഔദ്യോഗിക സ്ഥാനമുള്ള ഒരാളെ രാജാവിനുകൂടി പ്രാതിനിധ്യമുള്ള ഗ്രാമ പ്രതിനിധിങ്ങള്‍ തിരഞ്ഞെടുത്തു. രാജാവിന്റെ  പ്രാതിനിധ്യത്തെ സൂച്ചിപ്പിക്കുന്നതാണ്
"അരക്കഴക്കം" കഴകനിശ്ചയങ്ങള്‍ രക്ഷാപുരുഷന്‍ നടപ്പാക്കുന്നു . കൊല്ലും കൊലയ്ക്കുമായുള്ള അധികാരങ്ങളും രക്ഷപുരുഷനു നല്‍കിയിരുന്നു അക്കൂട്ടത്തില്‍ ഒരാളായിരുന്നു ഇടപ്പള്ളി നമ്പിയാതിരി അതികൊണ്ടായിരിക്കാം ഇടപ്പള്ളി
രാജ്യം ഒരു ഗ്രാമത്തിന്റെ വിസ്തൃതിയില്‍ അവസാനം വരെ നിലനിന്നതും.
 
ണര്‍ക്ക്
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387423" എന്ന താളിൽനിന്ന് ശേഖരിച്ചത്