"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/കുട്ടിക്കൂട്ടം (മൂലരൂപം കാണുക)
14:00, 19 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ 2017→ഹായ് സ്കൂൾ കുട്ടിക്കൂട്ടം
വരി 72: | വരി 72: | ||
|- | |- | ||
|29||9719||MOHAMMED NAHAS NAZAR||8||H || | |29||9719||MOHAMMED NAHAS NAZAR||8||H || | ||
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഐ ടി മേളയും സംഘടിപ്പിച്ചു.അഞ്ചാലുംമൂട് ഹയർ സെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഐ ടി മേളയും സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് വൈ .മുജീബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലം കോർപറേഷൻ കൗൺസിലർ അഡ്വ.എം.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.റാബിയ സ്വാഗതവും ,എസ്.എം.സി ചെയർ മാൻ ലിബുമോൻ ,ഹെഡ്മിസ്ട്രസ് ശോഭനാദേവി,സൂരജ് പി.ആർ ,ജി.ബിജു.എസ്.സുരേഷ്ബാബു എന്നിവർ ആശംസയും അർപ്പിച്ചു .എസ്.എസ്.ഐ.ടി.സി.മുഹമ്മദ് ബിലാൽ നന്ദി പ്രകാശിപ്പിച്ചു. | |||
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഐ .ടി മേളയും. | |||
സെപ്റ്റംബർ 19 ചൊവ്വാഴ്ച | |||
പരിപാടികൾ | |||
* സ്പെഷ്യൽ സ്കൂൾ അസംബ്ലി (9:30am) | |||
നടത്തിപ്പ് : കുട്ടിക്കൂട്ടം അംഗങ്ങൾ | |||
അധ്യക്ഷൻ : വൈ.മുജീബ് | |||
(പി .ടി .എ പ്രസിഡന്റ് ) | |||
ഉദ്ഘാടനം : അഡ്വ .എം .എസ് .ഗോപകുമാർ | |||
( കൗൺസിലർ, കൊല്ലം കോർപറേഷൻ ) | |||
വിഷയാവതരണം : റീബ.സി.മനോജ് | |||
(എസ്.എസ്.ഐ ടി സി ) | |||
ആശംസകൾ : സി ശോഭനാദേവി | |||
(ഹെഡ്മിസ്ട്രസ്) | |||
ലിബുമോൻ | |||
(എസ്.എം.സി.ചെയർമാൻ) | |||
നന്ദി : മുഹമ്മദ് ബിലാൽ | |||
* ക്ലാസ് തല പ്രശ്നോത്തരി (10.00am) | |||
* സ്കൂൾ തല പ്രശ്നോത്തരി (1:00pm) | |||
* ഹാർഡ്വെയർ പ്രദർശനം (10am-4:00pm) | |||
* ഇലക്ട്രോണിക് കിറ്റ് പരിചയപ്പെടുത്തലും പരിശീലനവും : | |||
അനന്തു അജയൻ | |||
( പൂർവ വിദ്യാർത്ഥി) | |||
* റാസ്പ്ബെറി പൈ പരിചയപ്പെടുത്തൽ : ലിഖിൻ കുമാർ | |||
ആർഷ | |||
* പവർ പോയിന്റ് പ്രസന്റേഷൻ : ദേവർഷ് | |||
* സർവ്വേ | |||
വിഷയം: സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ |