"ഏ.വി.എച്ച്.എസ് പൊന്നാനി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.വി.എച്ച്.എസ് പൊന്നാനി/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
19:14, 18 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ജൂലായ് 3 - വീക്കിലി ക്വിസ് ആരംഭിച്ചു :- | ജൂലായ് 3 - വീക്കിലി ക്വിസ് ആരംഭിച്ചു :- | ||
ശാസ്ത്ര ക്ലബിന്‍െറ തനതു പരിപാടിയായ വീക്കിലി ക്വിസ് ആരംഭിച്ചു. ആഴ്ചയിൽ അഞ്ച് ചോദ്യങ്ങൾ (ഒരു ദിവസം ഒന്ന്)ക്കുള്ള ഉത്തരങ്ങൾ തിങ്കളാഴച പ്രത്യേകം തയ്യാറാക്കിയ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കും . അതിൽ നിന്നും 8,9,10 ക്ലാസ്സിന് പ്രാതിനിധ്യം കൊടുത്തുകൊണ്ട് വിജയികളെ കണ്ടെത്തുന്നു.വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നുണ്ട്. ഇതുവരെ 15 പുസ്തകങ്ങൾ നൽകി.പരിപാടി തുടർന്ന് കൊണ്ടിരിക്കുന്നു. | ശാസ്ത്ര ക്ലബിന്‍െറ തനതു പരിപാടിയായ വീക്കിലി ക്വിസ് ആരംഭിച്ചു. ആഴ്ചയിൽ അഞ്ച് ചോദ്യങ്ങൾ (ഒരു ദിവസം ഒന്ന്)ക്കുള്ള ഉത്തരങ്ങൾ തിങ്കളാഴച പ്രത്യേകം തയ്യാറാക്കിയ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കും . അതിൽ നിന്നും 8,9,10 ക്ലാസ്സിന് പ്രാതിനിധ്യം കൊടുത്തുകൊണ്ട് വിജയികളെ കണ്ടെത്തുന്നു.വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നുണ്ട്. ഇതുവരെ 15 പുസ്തകങ്ങൾ നൽകി.പരിപാടി തുടർന്ന് കൊണ്ടിരിക്കുന്നു. | ||
ജൂലൈ 11 - | |||
മറ്റു വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര ക്ലബ്ബുകൾ സംയുക്തമായാണ് തുടക്കം കുറിച്ചത് . ഡോ. കെ.ജയകൃഷ്ണൻ (പ്രൊഫ്. എം.ഇ.എസ്.കോളേജ്,പൊന്നാനി) ആണ് ഉദ്ഘാടനം ചെയ്തത്.തുടർന്ന് രോഹിത് - +2 സയൻസ് (ശാസ്ത്ര വിഭാഗം), | |||
ഭുവനരാജ് - 10.ഡി (ഗണിതം), ശരത്.കെ - 9.ഇ (സാമൂഹ്യശാസ്ത്രം) എന്നിവർ വിഷയാവതരണം നടത്തി. |