Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:

പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ 2016 നവംമ്പര്‍ 10 ന് ( വ്യാഴായ്ച) പരിസ്ഥിതിക്ലബ്ബ് കണ്‍വീനര്‍ ചിത്ര ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴ ഫോറസ്റ്റിലേക്ക് പരിസ്ഥിതിക്ലബ്ബ് അംഗങ്ങള്‍ ഒരു ഏകദിന പിക്‌നിക് നടത്തി. പ്രൈമറി, ഹൈസ്കുള്‍ വിഭാഗങ്ങളില്‍ നിന്നായി അറുപതില്‍ അധികം കുട്ടികളും അദ്ധ്യാപകരായ എം. ജാസ്മിന്‍, ആയിഷ രഹ്‌ന, അബ്ദുല്‍ ഗഫൂര്‍ എം. സി. സൈഫുദ്ദീന്‍ എന്നിവരും വ്യാഴായ്ച രാവിലെ 8.30 ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും യാത്ര ആരംഭിച്ചു. ഏകദേശം പത്തേമുപ്പതോടെ ഈങ്ങാംപുഴയില്‍ ഞങ്ങളെത്തി.  
പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ 2016 നവംമ്പര്‍ 10 ന് ( വ്യാഴായ്ച) പരിസ്ഥിതിക്ലബ്ബ് കണ്‍വീനര്‍ ചിത്ര ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴ ഫോറസ്റ്റിലേക്ക് പരിസ്ഥിതിക്ലബ്ബ് അംഗങ്ങള്‍ ഒരു ഏകദിന പിക്‌നിക് നടത്തി. പ്രൈമറി, ഹൈസ്കുള്‍ വിഭാഗങ്ങളില്‍ നിന്നായി അറുപതില്‍ അധികം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരായ എം. ജാസ്മിന്‍, ആയിഷ രഹ്‌ന, അബ്ദുല്‍ ഗഫൂര്‍ എം. സി. സൈഫുദ്ദീന്‍ എന്നിവരും വ്യാഴായ്ച രാവിലെ 8.30 ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും യാത്ര ആരംഭിച്ചു. ഏകദേശം പത്തേമുപ്പതോടെ ഈങ്ങാംപുഴയില്‍ ഞങ്ങളെത്തി.  

വളരെ ആവേശത്തോടെ ബസ് ഇറങ്ങിയ ഞങ്ങളെ ഉപ്പുമാവും, അവിടെ ഉണ്ടായ പഴവും ചായയുമായി ഈങ്ങാംപുഴ ഫോറസ്റ്റ് ഓഫീസര്‍മാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ചായക്കു ശേഷം ഫോറസ്റ്റ് ഓഫീസര്‍ കാടിനെക്കുറിച്ചും, കാട്ടിലെ ജീവജാലങ്ങളെക്കുറിച്ചും വളരെ വിശദമായൊരു ക്ലാസ്സെടുത്തു. പായസത്തോടുകൂടിയ നല്ലൊരു ഊണിനു ശേഷം ഫോറസ്റ്റ് ഓഫീസര്‍മാരുടെ അകമ്പടിയോടെ ഞങ്ങളെല്ലാവരും കാട്ടിനുള്ളിലേക്ക് യാത്ര ആരംഭിച്ചു. വളരെ ഭംഗിയുള്ള മരങ്ങളും അരുവികളും ഞങ്ങള്‍ക്ക് അല്‍ഭ‌ുതങ്ങളായിരുന്നു. ഇടയ്ക്ക് നാട്ടില്‍ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും അവയുടെ ശബ്ദങ്ങളും ഞങ്ങള്‍ ആസ്വദിച്ചു. കാട്ടിനുള്ളല്‍ വച്ച് ആദിവാസികളേയും കണ്ടിരുന്നു. കാട്ടിന് ഏറ്റവും ഉള്ളില്‍ വച്ച് വലിയൊരു വെള്ളച്ചാട്ടവും താഴെയുള്ള അരുവിയും കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഞങ്ങളെല്ലാവരും അരുവിയില്‍ ഇറങ്ങിക്കുളിച്ചു.  

ഇടയ്ക്കിടയ്ക്ക് പലരും പാറയില്‍ വഴുതി വീഴുന്നതും അട്ടയുടെ കടി ഏല്‍ക്കുന്നതും മറ്റുള്ളവര്‍ക്ക് ഹരം പകര്‍ന്നു. അ‍‍ഞ്ചുമണിയോടെ കാട്ടില്‍ നിന്ന് തിരിച്ച ഞങ്ങള്‍ ആറുമണിക്ക് ഈങ്ങാംപുഴ ഫോറസ്റ്റ് ഓഫീസില്‍ തിരിച്ചെത്തി. കയ്യില്‍ കരുതിയിരുന്ന ഡ്രസ്സുമാറി, ചായക്കു ശേഷം തിരിച്ചുപോവാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല.  

7.30 ന് ഞങ്ങള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരിച്ചെത്തി.  
7.30 ന് ഞങ്ങള്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരിച്ചെത്തി.  

പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടത്തിയ ഈ പിക്‌നിക്കും അവിടെ വച്ചുകിട്ടിയ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ക്ലാസ്സും കാട്ടിനുള്ളിലൂടെ മരങ്ങള്‍ക്കും പാറകള്‍ക്കും അരുവികള്‍ക്കും ഇടയിലൂടെയുള്ള യാത്രയും ഞങ്ങള്‍ക്ക് ഏന്നും ഓര്‍മ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.  
പരിസ്ഥിതിക്ലബ്ബിന്റെ കീഴില്‍ നടത്തിയ ഈ പിക്‌നിക്കും അവിടെ വച്ചുകിട്ടിയ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ക്ലാസ്സും കാട്ടിനുള്ളിലൂടെ മരങ്ങള്‍ക്കും പാറകള്‍ക്കും അരുവികള്‍ക്കും ഇടയിലൂടെയുള്ള യാത്രയും നാട്ടില്‍ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും കണ്ടതും അവയുടെ ശബ്ദങ്ങളും കാട്ടിലുണ്ടായ വിഭവങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണവും ഞങ്ങള്‍ക്ക് എന്നും ഓര്‍മ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/386631" എന്ന താളിൽനിന്ന് ശേഖരിച്ചത്