"ജി.യു.പി.എസ് മണാശ്ശേരി /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മണാശ്ശേരി /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
22:57, 15 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ശാസ്ത്രം പ്രവര്‍ത്തനമാണ്. ശാസ്തപഠനം പ്രവര്‍ത്തനാധിഷ്ഠിതവും ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതുമാകണം. ഓരോക്ലാസ് മുറിയും ഓരോപരീക്ഷണശാലയും, ഓരോ കുട്ടിയും ഗവേഷകയും ആയി മാറുന്ന പ്രവര്‍ത്തങ്ങളും മുന്നൊരുക്കളും ആവിഷ്കരിച്ച് പ്രയോഗതലത്തിലെത്തിക്കുന്നതിന് ശാസ്ത്രക്ലബ് ലക്ഷ്യമിടുന്നു. | |||
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുള്ള ശക്തമായ ഒരു പാധിയായി ശാസ്ത്രക്ലബിനെ സജീവമായി നിര്‍ത്തുവാന്‍ ഈ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. ജൂണ്‍മാസത്തില്‍ തന്നെ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തേക്കുള്ളപ്രവര്‍ത്തനപദ്ധതി ആസൂത്രണം ചെയ്യുന്നു. | |||
ശാസ്ത്രപഠനവുമായി ബദ്ധപ്പെട്ട ദിനാചരണങ്ങള്‍ വിദഗദ്ധക്ലാസുകള്‍ പ്രദര്‍ശനങ്ങള്‍, ഫിലീം പ്രദര്‍ശനങ്ങള്‍, സ്ക്രിപ്റ്റുകള്‍, ശില്‍പശാലകള്‍, തുടങ്ങി ധാരാളം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു. ഇത്തരം നൂതന ആവിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഫലമായാണ് മികച്ച ശാസ്ത്രക്ലബിനുള്ള മുക്കം ഉപജില്ലയുടെ ക്യാഷ് പ്രൈസ് ഈ വിദ്യാലയം തുടര്‍ച്ചയായി നേടിയെടുക്കുന്നത്. | |||
ശാസ്ത്രക്ലബിന്റെ സഹകരണത്തോടെ മികച്ച ലാബ്, ഉപകരണങ്ങള്‍, മ്യൂസിയം എന്നിവ ഈ വിദ്യാലയത്തിന്റെ മികവുകളാണ്. |