Jump to content
സഹായം

"എ ബി വി എച്ച് എസ് എസ്, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
ഹയര്‍ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
ഹയര്‍ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  


ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.
ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.ആര്യക്കര ദേവസ്വം 8  ലക്ഷം  രൂപ  ചെലവഴിച്ച സ്കൂളിനു പണിതു നൽകിയ ജിംനേഷ്യം എ ബി  വിലാസത്തിനു സ്വന്തമാണ് .സ്വന്തമായി  ജിംനേഷ്യമുള്ള
സംസ്ഥാനത്തെ  ഏകസ്കൂൾ  എന്ന ബഹുമതി  ഈ  സ്കൂളിനു മാത്രം സ്വന്തം .കായികരംഗത്തു  ഒട്ടേറെ പ്രതിഭകളെ വര്ഷം തോറും  സംഭാവന ചെയ്യുന്ന സ്‌കൂളിൽ
അതലിറ്റിക്‌സിൽ  8 8  മെഡലുകൾ കരസ്ഥമാക്കിയ  ഷീൽഡ -ഷിൽബി സഹോദരിമാർ .21  വർഷം  തുടർച്ചയായി ആധിപത്യം  പുലർത്തിയ വോളിബോൾ  ടീം ,ജില്ലാ ചാമ്പ്യന്മാരായ  ക്രിക്കറ്റ്ടീം,  റവന്യൂ ജില്ലാ വിജയികളായ ബാസ്കറ്റ്ബാൾ ടീം ,പവർലിഫ്ട്  ചാമ്പ്യൻ ഷിപ്പിൽ  സ്വർണവും ,വെള്ളിയും നേടിയെടുത്തു .


== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385880" എന്ന താളിൽനിന്ന് ശേഖരിച്ചത്