"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഐ.ടി. ക്ലബ്ബ്-17 (മൂലരൂപം കാണുക)
23:13, 11 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
'''സ്റ്റുഡന്റ് കണ്‍വീനര്‍: ആശിഷ് റോഷന് -9 ബി''' | '''സ്റ്റുഡന്റ് കണ്‍വീനര്‍: ആശിഷ് റോഷന് -9 ബി''' | ||
'''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: ഗോപിക -10 എെ''' | |||
'''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷന്‍ വര്‍ക്ക്ഷോപ്പ്''' | |||
[[ചിത്രം:kuuutttsu.jpg]] [[ചിത്രം:kutttyyysuu.jpg]] | |||
'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല ആനിമേഷന്‍ വര്‍ക്ക്ഷോപ്പ് വ്യാഴം, വെള്ളി (സെപ്റ്റംബര്‍ 7, 8) ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു. പ്രധാനാദ്ധ്യാപകന് എം. എ. നജീബ് മള്‍ട്ടീമീഡിയറൂമില്‍ വച്ച് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നായി 36 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പിന് 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' കോഴിക്കോട് ഡി. ആര്. ജി. ട്രൈനര്‍മാരായ സിറാജ് കാസിം (ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍, രാമനാട്ടുകര) എന്നിവര്‍ നേതൃത്വം നല്കി. | |||