Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                                                                     '''2017 - 18'''  
 
                                                                                     '''2017 - 18'''  




വരി 8: വരി 9:
'''സ്റ്റുഡന്‍റ് കണ്‍വീനര്‍: ഹുദ. പി. -10 എ'''
'''സ്റ്റുഡന്‍റ് കണ്‍വീനര്‍: ഹുദ. പി. -10 എ'''


'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് അനസ്. പി -7 ഡി'''  
'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് അനസ്. പി -7 ഡി'''
 
 
 
 
 
''' * ഹായ് സ്കൂള്‍ കുട്ടികൂട്ടം  '''
 
 
 
 
'''കണ്‍വീനര്‍: സിറാജ് കാസിം. പി'''
 
'''ജോയിന്‍റ് കണ്‍വീനര്‍: ശിഹാബുദ്ദീന്‍. വി.എം'''
 
'''സ്റ്റുഡന്‍റ് കണ്‍വീനര്‍: ആശിഷ് റോഷന്‍ -9 ബി'''
 
'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഗോപിക -10 എെ'''
 
 
 
 
                                                    '''ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി '''
 
          [[ചിത്രം:02. kkuuttti.JPG]]              [[ചിത്രം:01. Kuuutttiik.jpg]]              [[ചിത്രം:03. kuttikkoo.jpg]]
 
 
 
സ്കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ 2017 – 18 അക്കാദമിക വര്‍ഷത്തെ സ്‌കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി  ജൂലൈ 25, 26 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലായി മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.
 
 
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം പുതിയ അംഗങ്ങല്‍ക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച്  സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.
 
 
51 പുതിയ അംഗങ്ങളാണ്  ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന്‍  സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞ‍ു. 
 
 




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377345" എന്ന താളിൽനിന്ന് ശേഖരിച്ചത്