Jump to content
സഹായം

"ഗവ എച്ച് എസ് എസ് മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
മുണ്ടേരിഗ്രാമത്തിലെ കുട്ടികള്‍ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ്  8,9,10 ക്ലാസുകളില്‍  പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയില്‍ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരന്‍ നമ്പ്യാര്‍ തയ്യാറായതിനാല്‍ ആണ് മുണ്ടേരിഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ രൂപികൃതമായത്.1986ല്‍ നാട്ടുകാര്‍ നിര്‍മ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ്  ആദ്യ ത്തെ ക്ലാസ്  ആരംഭിച്ചത്. പിന്നീട് വിദ്യാര്‍ത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോള്‍ ഓലഷെഡ് നിര്‍മ്മിച്ചാണ് നാട്ടുകാര്‍ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കിയത്.എന്നാല്‍ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തില്‍ വളരെ കുറവ് വരികയുണ്ടായി.എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവര്‍ത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങള്‍ ,പുസ്തകങ്ങള്‍ ,ലാബ്  സൗകര്യങ്ങള്‍ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. .തുടര്‍ച്ചയായി കഴിഞ്ഞ നാലു വര്‍ഷക്കാലം S S L C ക്ക്   
മുണ്ടേരിഗ്രാമത്തിലെ കുട്ടികള്‍ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ്  8,9,10 ക്ലാസുകളില്‍  പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയില്‍ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രീ.കമ്മാരന്‍ നമ്പ്യാര്‍ തയ്യാറായതിനാല്‍ ആണ് മുണ്ടേരിഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ രൂപികൃതമായത്.1986ല്‍ നാട്ടുകാര്‍ നിര്‍മ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ്  ആദ്യത്തെ ക്ലാസ്  ആരംഭിച്ചത്. പിന്നീട് വിദ്യാര്‍ത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോള്‍ ഓലഷെഡ് നിര്‍മ്മിച്ചാണ് നാട്ടുകാര്‍ കുുട്ടികള്‍ക്ക് സൗകര്യം ഒരുക്കിയത്.എന്നാല്‍ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുുട്ടികളുടെ എണ്ണത്തില്‍ വളരെ കുുറവ് വരികയുണ്ടായി.എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവര്‍ത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യത്തിന് കെട്ടിടങ്ങള്‍ ,,പുസ്തകങ്ങള്‍ ,ലാബ്  സൗകര്യങ്ങള്‍ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. .തുടര്‍ച്ചയായി കഴിഞ്ഞ നാലു വര്‍ഷക്കാലം S S L C ക്ക്   
100% വും  H S S ന്  95%  വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത്  കണ്ണൂര്‍ ജില്ലാ പഞ്ചയത്തിന്‍റെ മുകുളം പദ്ധതി പ്രവര്‍ത്തനവും  അദ്ധ്യാപകരുടെയും രക്ഷാകര്‍തൃസമിതിയുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യ മര്‍ഹിക്കുന്ന വസ്തുതയാണ്.
100% വും  H S S ന്  95%  വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത്  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ മുകുുളം പദ്ധതി പ്രവര്‍ത്തനവും  അദ്ധ്യാപകരുടെയും രക്ഷാകര്‍തൃസമിതിയുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായിട്ടാണ് എന്ന് പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384800" എന്ന താളിൽനിന്ന് ശേഖരിച്ചത്