"എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:58, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
('ഒാണം വരവായ്… ആഘോഷങ്ങളും വണ്ടന്മേട് :സമൃദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഒാണം വരവായ്… ആഘോഷങ്ങളും | ഒാണം വരവായ്… ആഘോഷങ്ങളും | ||
വണ്ടന്മേട് :സമൃദ്ധിയുടെ വരവറിയിച്ച് ഒാണം വന്നത്തോടെ സെന്റ് ആന്റണീസ് സ്കൂളിലെ ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേല്‍ക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആര്‍പ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി, മാവേലി മന്നന് എന്നിങ്ങനെ വിവിധ മത്സരങ്ങളില്‍ വളരെയധികം കുട്ടികള്‍ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകള്‍ നേര്‍ന്നു.പീന്നിട് എല്ലാവര്ക്കും മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. എല്ലാവരും സന്തോഷമായി വീട്ടിലേയ്ക്ക് മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് സ്കുളിലെ കുട്ടികള്‍ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‍കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. | വണ്ടന്മേട് :സമൃദ്ധിയുടെ വരവറിയിച്ച് ഒാണം വന്നത്തോടെ സെന്റ് ആന്റണീസ് സ്കൂളിലെ ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേല്‍ക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആര്‍പ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി, മാവേലി മന്നന് എന്നിങ്ങനെ വിവിധ മത്സരങ്ങളില്‍ വളരെയധികം കുട്ടികള്‍ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകള്‍ നേര്‍ന്നു.പീന്നിട് എല്ലാവര്ക്കും മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. എല്ലാവരും സന്തോഷമായി വീട്ടിലേയ്ക്ക് മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് സ്കുളിലെ കുട്ടികള്‍ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‍കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. [[പ്രമാണം:Pookalam1.jpg|thumb|ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .]] | ||
തീയതി : 08.09.2017 | തീയതി : 08.09.2017 |