"സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ/ സ്കൂൾ പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ/ സ്കൂൾ പത്രം (മൂലരൂപം കാണുക)
11:06, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
('ഓണാഘോഷം 2017 കീരംപാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഓണാഘോഷം 2017 | ==ഓണാഘോഷം 2017== | ||
കീരംപാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ ഓണാഘോഷം ആഗസ്റ്റ് 31തിയതി നടത്തുപ്പെട്ടു.ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരവും ഓണക്കളികളും നടന്നു.വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ സമ്മാനം വിതരണം ചെയ്തു.തുടര്‍ന്ന് സ്കൂള്‍ മാനേജര്‍,വികാരി അച്ഛന്മാര്‍,സ്കൂള്‍ ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അദ്ധ്യാപകര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി.ഓണസദ്യയോടുകൂടി ഈവര്‍ഷത്തെ ഓണാഘോഷം പര്യവസാനിച്ചു. | കീരംപാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ ഓണാഘോഷം ആഗസ്റ്റ് 31തിയതി നടത്തുപ്പെട്ടു.ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരവും ഓണക്കളികളും നടന്നു.വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ സമ്മാനം വിതരണം ചെയ്തു.തുടര്‍ന്ന് സ്കൂള്‍ മാനേജര്‍,വികാരി അച്ഛന്മാര്‍,സ്കൂള്‍ ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അദ്ധ്യാപകര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി.ഓണസദ്യയോടുകൂടി ഈവര്‍ഷത്തെ ഓണാഘോഷം പര്യവസാനിച്ചു. | ||
[[പ്രമാണം:27028 22.jpg|ലഘുചിത്രം]] |