Jump to content
സഹായം

"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34: വരി 34:
പ്രിന്‍സിപ്പല്‍= ലില്ലി.വി.എ    |
പ്രിന്‍സിപ്പല്‍= ലില്ലി.വി.എ    |
പ്രധാന അദ്ധ്യാപകന്‍=സി. സവിധ റോസ്  |
പ്രധാന അദ്ധ്യാപകന്‍=സി. സവിധ റോസ്  |
പി.ടി.ഏ. പ്രസിഡണ്ട്=ററി.ചന്‍ദ്രശേഖരന്‍  |
പി.ടി.ഏ. പ്രസിഡണ്ട്= സി൯സ൯ |
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂള്‍ ചിത്രം=24050.jpg ‎|
സ്കൂള്‍ ചിത്രം=24050.jpg ‎|
വരി 42: വരി 42:

കേരളത്തിന്റെ  സാംസ്ക്കാരിക കേന്‍ദ്രമായ തൃശ്ശൂര്‍ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ  ചെയ്യുന്ന  സന്യാസിനീസഭയായ  ഫ്രാന്‍സിസ്ക്കന്‍  ക്ലാരിസ്ററ്  കോണ്‍ഗ്രിഗേഷന്റെ  കീഴില്‍  ചരിത്രപ്രസിദ്ധമായ  ഗുരുവായൂരിനു  സമീപം  മമ്മിയൂര്‍ പ്രദേശത്ത്  സ് ഥിതിചെയ്യുന്ന  വിദ്യാക്ഷേത്രമാണ് എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂര്‍.

== ചരിത്രം ==
== ചരിത്രം ==
ബ്രിട്ടീഷ് മലബാര്‍ ഏരിയായില്‍പ്പെട്ട മമ്മിയൂര്‍പ്രദേശത്ത്  1943 ജൂണ്‍ 1-ന് ഈ സ് ഥാപനം നിലവില്‍ വന്നു. 1944 ജൂണ്‍ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂള്‍ തലത്തിലേക്കുയര്‍ന്നു. ദൈവാനുഗ്രഹത്താല്‍  അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത് ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയും ദൂരസ് ഥലങ്ങളില്‍നിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാര്‍ത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ല്‍ സ്ക്കൂള്‍ ബോര്‍ഡിംഗ് നിലവില്‍ വന്നു. വിജയത്തിന്റെ പൊന്‍കൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങള്‍ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററില്‍  ഫ്ളവര്‍ ഹൈസ്ക്കൂളില്‍ 1992 ജൂലായ് 18-ന് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയില്‍ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട്  2002 മെയ് മാസത്തില്‍ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാന്‍ ഇവിടത്തെ  അധ്യാപകര്‍ക്കും വിദ്യാര്‍ത് ഥികള്‍ക്കും ജഗദീശന്‍ ഇടവരുത്തി.26-07-2000 ത്തില്‍  +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നു. പഠനത്തിലും പാഠ്യേ തരപ്രവര്‍ത്തനങ്ങളിലും  വന്‍മികവ് പുലര്‍ത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.

394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382833" എന്ന താളിൽനിന്ന് ശേഖരിച്ചത്