"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ഗണിത ക്ലബ് (മൂലരൂപം കാണുക)
22:36, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
('ഗണിത ക്ലബ്ബ് കുട്ടികൾക്കു വേണ്ടി ദിനാചരണങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഗണിത ക്ലബ്ബ് കുട്ടികൾക്കു വേണ്ടി ദിനാചരണങ്ങൾക്കു പുറമെ പുറമെ ഗണിതത്തിൽ താല്പര്യം ഉണ്ടാക്കുന്ന തി നുള്ള പ്രവർത്തനങ്ങൾ ശ്രീ' ജിനേഷ് സാറിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. NEUMANN സ്കോളർഷിപ്പ്, USS, NMMS, NTSC പരീക്ഷകൾക്കു വേണ്ട സഹായവും ചെയ്തു വരുന്നു. | ഗണിത ക്ലബ്ബ് കുട്ടികൾക്കു വേണ്ടി ദിനാചരണങ്ങൾക്കു പുറമെ പുറമെ ഗണിതത്തിൽ താല്പര്യം ഉണ്ടാക്കുന്ന തി നുള്ള പ്രവർത്തനങ്ങൾ ശ്രീ' ജിനേഷ് സാറിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. NEUMANN സ്കോളർഷിപ്പ്, USS, NMMS, NTSC പരീക്ഷകൾക്കു വേണ്ട സഹായവും ചെയ്തു വരുന്നു. | ||
നമ്മുടെ വിദ്യാലയത്തിലെ പ്രൈമറി വിഭാഗം മിടുക്കരായ കുട്ടികൾക്ക് ഗണിത ശാസ്ത്രത്തിൽ ഏറ്റവും ഉയർന്ന തലത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ ആഴ്ചയിൽ ഒരു ദിനം ക്ലാസ്സെടുക്കാമെന്ന് മുൻ പ്രധാനാദ്ധ്യാപികയും ഗണിതശാസ്ത്ര അദ്ധ്യാപികയുമായ ലാലി ടീച്ചർ സമ്മതിച്ചിരിക്കുന്നു. ടീച്ചറുടെ ഈ വിശാലമനസ്സിന് എല്ലാ നന്മകളും നേരുന്നു. HM , SMC ചെയർമാൻ ഉമ്മർ: ടി.കെ.SRG കൺവീനർ തങ്കമണി ടീച്ചർ, ക്ലാസ് കോ.ഓർഡിനേറ്റർ മുസ്തഫ മാസ്റ്റർ, ഡോളി ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു. |