Jump to content
സഹായം

"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

220 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഓഗസ്റ്റ് 2017
വരി 96: വരി 96:

സംസ്കൃത ദിനാഘോഷം - 2017 ആഗസ്ത് 7

സംസ്കൃത ദിനാഘോഷം - 2017 ആഗസ്ത് 7

2017 ആഗസ്ത് 7 ശ്രാവണപൂര്‍ണിമ സംസ്കൃതദിനം സംസ്കൃതഅസംബ്ലി യോടുകൂടി ആരംഭിച്ചു. സ്കൂള്‍ ലീഡറായ ശ്രീനിധി കെ ടി അസംബ്ലി നിയന്ത്രിച്ചു. സംസ്കൃത പ്രാര്‍ത്ഥന, പ്രതിജ്ഞ, സന്ദേശം കൈമാറല്‍ പ്രഭാഷണം തുടങ്ങിയവക്കുശേഷം കാളിദാസനെ പരിചയപ്പെടുത്തുകയും ഐ.സി.ടി സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അഭിജ്ഞാന ശാകുന്തളത്തിന്റെ നാലാമങ്കം ദൃശ്യവല്‍ക്കരിക്കുകയും ചെയ്തു. വേഷം കൊണ്ടും ഭാവം കൊണ്ടും അവതരണം കൊണ്ടും ഏറെ ഹൃദ്യമായി. തുടര്‍ന്ന് വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്കൃത പ്രശ്നോത്തരിയും നടന്നു.

സ്വാതന്ത്ര്യദിനാഘോഷം - 2017 ആഗസ്ത് 15

സ്വാതന്ത്ര്യദിനാഘോഷം - 2017 ആഗസ്ത് 15

[[പ്രമാണം:ആഗസ്ത് - 15 സ്വാതന്ത്ര്യദിനാഘോഷം GUPSM.jpg|thumb|right|ആഗസ്ത് - 15 സ്വാതന്ത്ര്യദിനാഘോഷം]]

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382482" എന്ന താളിൽനിന്ന് ശേഖരിച്ചത്