"ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര (മൂലരൂപം കാണുക)
07:04, 27 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
Yoonuspara (സംവാദം | സംഭാവനകൾ) No edit summary |
||
വരി 16: | വരി 16: | ||
പിന്‍ കോഡ്= 673638 | | പിന്‍ കോഡ്= 673638 | | ||
സ്കൂള്‍ ഫോണ്‍= 04832773360 | | സ്കൂള്‍ ഫോണ്‍= 04832773360 | | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍= arimbragvhss@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്= http://gvhsarimbra.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://gvhsarimbra.org.in | | ||
ഉപ ജില്ല=കൊണ്ടോട്ടി| | ഉപ ജില്ല=കൊണ്ടോട്ടി| | ||
വരി 31: | വരി 31: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | | ||
അദ്ധ്യാപകരുടെ എണ്ണം= 53 | | അദ്ധ്യാപകരുടെ എണ്ണം= 53 | | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= സൈതലവി മങ്ങാട്ടുപറമ്പന്‍ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്‍ റഷീദ്.സി| | ||
സ്കൂള്‍ ചിത്രം= Arimbra_school.JPG | | സ്കൂള്‍ ചിത്രം= Arimbra_school.JPG | | ||
ഗ്രേഡ്=3 | ഗ്രേഡ്=3 | ||
}} | }} | ||
''മലപ്പുറം ജില്ലയിലെ | ''മലപ്പുറം ജില്ലയിലെ മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ ചാരുതയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ല്‍ ആരംഭിച്ച ഹൈസ്ക്കൂള്‍ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുന്‍പന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂള്‍ പി.ടി.എ ക്കുളള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു.വര്‍ഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച് ഹാട്രിക്ക് ചരിത്രം നേടിയ സര്‍ക്കാര്‍ വിദ്യാലയമായി മാറി.2017 വര്‍ഷം മുതല്‍ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. ''' |