"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
12:07, 24 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2017→കായിക പരിശീലനം
വരി 128: | വരി 128: | ||
== കായിക പരിശീലനം == | == കായിക പരിശീലനം == | ||

ആര്‍ച്ചറി, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്ധ്യാര്‍ത്ഥിനികള്‍ക്ക് അതതു മേഖലകളില്‍ വിദഗ്ദ്ധരായ പരിശീലകരെ വച്ച് പരിശീലന ക്ലാസ്സുകള്‍ നല്കി വരുന്നു. കായികാദ്ധ്യാപിക മിസ്സ് റീന ഇതിനായി നേതൃത്വം വഹിക്കുന്നു. രാവിലെ 6-മണി മുതല്‍ 8.45 വരെ ആര്‍ച്ചറി പരിശീലനവും 7 -മണി മുതല്‍ 8.45 വരെ ഷട്ടില്‍ പരിശീലനവും 7.30 -മണി മുതല്‍ 8.30 വരെ ടേബിള്‍ ടെന്നീസ് പരിശീലനവും നടന്നു വരുന്നു.

7.30 -മണി മുതല്‍ 8.30 വരെ ശ്രീമതി റീന സെബാസ്റ്റ്യന്‍ നടത്തുന്ന യോഗ ക്ലാസ്സില്‍ അഞ്ചു കുട്ടികള്‍ പരിശീലനം നടത്തി വരുന്നു.

7.30 -മണി മുതല്‍ 8.30 വരെ ശ്രീമതി റീന സെബാസ്റ്റ്യന്‍ നടത്തുന്ന യോഗ ക്ലാസ്സില്‍ അഞ്ചു കുട്ടികള്‍ പരിശീലനം നടത്തി വരുന്നു.

ആര്‍ച്ചറി, കുറാഷ് , ത്രോബോള്‍ എന്നീ ഇനങ്ങളില്‍ കുട്ടികള്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി എന്നത് കായികാദ്ധ്യാപികയുടെയും സ്കൂളിന്റെയും നേട്ടമായി അഭിമാനം കൊള്ളുന്നു.

ആര്‍ച്ചറി, കുറാഷ് , ത്രോബോള്‍ എന്നീ ഇനങ്ങളില്‍ കുട്ടികള്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി എന്നത് കായികാദ്ധ്യാപികയുടെയും സ്കൂളിന്റെയും നേട്ടമായി അഭിമാനം കൊള്ളുന്നു.

ജൂഡോയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാലവും സ്വിമ്മിങ്ങില്‍ സംസ്ഥാന തലത്തില്‍ രണ്ട് മെഡലുകളും കരസ്ഥമാക്കി. യോഗ മത്സരത്തില്‍ സംസ്ഥാന തല മത്സരത്തില്‍ ഒരു കുട്ടി പങ്കെടുക്കുകയുണ്ടായി.
| ജൂഡോയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാലവും സ്വിമ്മിങ്ങില്‍ സംസ്ഥാന തലത്തില്‍ രണ്ട് മെഡലുകളും കരസ്ഥമാക്കി. യോഗ മത്സരത്തില്‍ സംസ്ഥാന തല മത്സരത്തില്‍ ഒരു കുട്ടി പങ്കെടുക്കുകയുണ്ടായി.

സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപികയുടെ മേല്‍നോട്ടത്തില്‍ വളരെ മികച്ചതായി നടന്നു വരുന്നു. | സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപികയുടെ മേല്‍നോട്ടത്തില്‍ വളരെ മികച്ചതായി നടന്നു വരുന്നു. | ||
== ലൈബ്രറി == | == ലൈബ്രറി == |