Jump to content
സഹായം

"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
നാ
                  കോഴിക്കോടു നഗരത്തിലെ അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള് . സ്വാതന്ത്ര്യസമരസേനാനിയും സാമുഹിക പരിഷ്കര്ത്താവുമായ എ.ബാലഗോപാലനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്. 1964-ല് ഒരു നഴ്സറി വിദ്യാലയം സ്ഥാപിച്ചുകൊണ്ട് പ്രവര്ത്തനം ആരംഭിച്ചുവെങ്കിലും 1966-ലാണ് പ്രൈമറി വിഭാഗം ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്.
                  തന്റെ പിതാവും കേരളത്തിലെ ബ്രഹ്മസമാജ സ്ഥാപകനുമായ റാവു സാഹിബ് ഡോഃ അയ്യത്താന് ഗോപാലന്റെ സ്മരണയ്ക്കായി ഈ വിദ്യാലയത്തിന് ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം സ്കൂള്  എന്നു നാമകരണം ചെയ്തു.ബ്രഹ്മ സമാജത്തിന്റെ രക്ഷാധികാരത്തില് പ്രവര്ത്തിക്കുന്ന , കേരളത്തിലെ ഏക വിദ്യാലയമായ ഇവിടെ 1995-ല് ഹൈസ്ക്കൂൂള് വിഭാഗവും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/38102" എന്ന താളിൽനിന്ന് ശേഖരിച്ചത്