"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര (മൂലരൂപം കാണുക)
15:50, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2009→കുട്ടിക്കുറുപ്പുകളുമായി 300 മാഗസിനുകള്
No edit summary |
|||
വരി 80: | വരി 80: | ||
==കുട്ടിക്കുറുപ്പുകളുമായി 300 മാഗസിനുകള്== | ==കുട്ടിക്കുറുപ്പുകളുമായി 300 മാഗസിനുകള്== | ||
[[ചിത്രം:book-relesing.jpg]] | |||
കുട്ടികള്ക്കുവേണ്ടി കുട്ടികളെഴുതുകയും പുസ്തകം തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തത് നവ്യാനുഭവമായി. പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് ഗേള്സ് സ്കൂളിലെ യുപി വിഭാഗം എഴുത്തുകൂട്ടമാണ് കയ്യെഴുത്തുമാസികകള് തയ്യാറാക്കിയത്. ഓരോകുട്ടിയും ഓരോ കയ്യെഴുത്തുമാസികവീതം തയ്യാറാക്കി അക്ഷരങ്ങളുടെ കൂട്ടുകാരായപ്പോള് പിറന്നത് 300ല് പരം മാഗസിനുകള്. | കുട്ടികള്ക്കുവേണ്ടി കുട്ടികളെഴുതുകയും പുസ്തകം തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തത് നവ്യാനുഭവമായി. പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് ഗേള്സ് സ്കൂളിലെ യുപി വിഭാഗം എഴുത്തുകൂട്ടമാണ് കയ്യെഴുത്തുമാസികകള് തയ്യാറാക്കിയത്. ഓരോകുട്ടിയും ഓരോ കയ്യെഴുത്തുമാസികവീതം തയ്യാറാക്കി അക്ഷരങ്ങളുടെ കൂട്ടുകാരായപ്പോള് പിറന്നത് 300ല് പരം മാഗസിനുകള്. | ||
വരി 86: | വരി 87: | ||
കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. 300 മാഗസിനുകളുടെ പ്രകാശനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്, | കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. 300 മാഗസിനുകളുടെ പ്രകാശനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്, | ||
അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു. പരിപാടികള്ക്ക് അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത, ലീന, ആഗസ്സ്, സരിത, സി.സോണിയ, സി.ടെസ്സി, വിദ്യാര്ത്ഥികളായ നീതു, അപര്ണ, വിസ്മയ രമേശ്, എന്നിവര് നേതൃത്വം നല്കി. | അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു. പരിപാടികള്ക്ക് അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത, ലീന, ആഗസ്സ്, സരിത, സി.സോണിയ, സി.ടെസ്സി, വിദ്യാര്ത്ഥികളായ നീതു, അപര്ണ, വിസ്മയ രമേശ്, എന്നിവര് നേതൃത്വം നല്കി. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |