"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര (മൂലരൂപം കാണുക)
14:14, 18 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2017→കായികം
No edit summary |
(→കായികം) |
||
വരി 82: | വരി 82: | ||
== കായികം == | == കായികം == | ||
1994 ലെ ജില്ലാ | 1994 ലെ സ്ക്കൂൾ കായിക മേള ടീം സബ് ജില്ലാ കായികമേളയിൽ ...സബ് ജൂനിയര്‍ വിഭാഗത്തില്‍ കുമാരി അല്‍ഫോന്‍സാ റോസ് വ്യക്തിഗത ചാന്പ്യന്‍ഷിപ്പ് നേടി. | ||
1997-98 സ്ക്കൂള്‍ വര്‍ഷത്തിലെ ജില്ലാ സ്ക്കൂള്‍ കായികമേളയില്‍ കുമാരി ജെമി ജോസ് 3000, 1500 മീറ്ററുകളിലും, കുമാരി നിഷാ .കെ. അലക്സ് 800 മീറ്ററിലും ഒന്നാം സ്ഥാനം നേടി. | 1997-98 സ്ക്കൂള്‍ വര്‍ഷത്തിലെ ജില്ലാ സ്ക്കൂള്‍ കായികമേളയില്‍ കുമാരി ജെമി ജോസ് 3000, 1500 മീറ്ററുകളിലും, കുമാരി നിഷാ .കെ. അലക്സ് 800 മീറ്ററിലും ഒന്നാം സ്ഥാനം നേടി. | ||
2008-09, 2009-2010 വര്‍ഷങ്ങളിലും ജില്ലാ സ്പോഴ്സ് മീറ്റില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. ശ്രീ.ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ കായിക പരിശീലനം വിജയകരമായി നടന്നു വരുന്നു. രാവിലെ എട്ടുമണിക്കുതന്നെ സാറും കുട്ടികളും ഗ്രൗണ്ടിലുണ്ടായിരിക്കും.2016-2017 ജില്ലാ സ്പോഴ്സ് മീറ്റില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. | 2008-09, 2009-2010 വര്‍ഷങ്ങളിലും ജില്ലാ സ്പോഴ്സ് മീറ്റില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. ശ്രീ.ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ കായിക പരിശീലനം വിജയകരമായി നടന്നു വരുന്നു. രാവിലെ എട്ടുമണിക്കുതന്നെ സാറും കുട്ടികളും ഗ്രൗണ്ടിലുണ്ടായിരിക്കും.2016-2017 ജില്ലാ സ്പോഴ്സ് മീറ്റില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. | ||
2017-2018 | |||
കൊഴുവനാല്‍ സബ് ജില്ലാകായികമേളയില്‍ ഫുട്ബോളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
ജില്ലാ സേഫ്റ്റ്ബോള്‍ ടീമിലേയ്ക്ക് മൂന്ന് കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. | |||
== കെ.സി.എസ്.എല്‍ == | == കെ.സി.എസ്.എല്‍ == | ||
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എല്‍., മരിയന്‍ സൊഡാലിറ്റിയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കെ.സി.എസ്.എല്‍., ത്രിദിന ക്യാന്പുകളില്‍ എല്ലാവര്‍ഷവും കുട്ടികള്‍ പങ്കെടുത്തുവരുന്നു. | കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എല്‍., മരിയന്‍ സൊഡാലിറ്റിയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കെ.സി.എസ്.എല്‍., ത്രിദിന ക്യാന്പുകളില്‍ എല്ലാവര്‍ഷവും കുട്ടികള്‍ പങ്കെടുത്തുവരുന്നു. |