"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
23:09, 16 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കര്‍ ശ്രീ .പി .ശ്രീരാമകൃഷ്ണന് 03/08/2017ന് പ്രകാശനംചെയ്തു .വിദ്യാര്‍ത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ്.ബഹുമാനപ്പെട്ട ഡപ്യൂട്ടി മേയര്‍ ശ്രീമതി രാഖിരവികുമാര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . | ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കര്‍ ശ്രീ .പി .ശ്രീരാമകൃഷ്ണന് 03/08/2017ന് പ്രകാശനംചെയ്തു .വിദ്യാര്‍ത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ്.ബഹുമാനപ്പെട്ട ഡപ്യൂട്ടി മേയര്‍ ശ്രീമതി രാഖിരവികുമാര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . | ||
സ്കളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 07/08/2017 ന് നടന്നു .ആര്‍ട്ട്സ് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ സിനിമ സീരിയല്‍ താരം ശ്രീ ദിനേശ് പണിക്കരും ശാസ്ത്ര – ഗണിതശാസ്ത്ര -സാമൂഹികശാസ്ത്ര ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ ടി പി ശങ്കരന്‍കുട്ടിയും വിവിധ ഭാഷാക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ ബിജു ബാലകൃഷ്ണനും നിര്‍വ്വഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ ആര് പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു |