"ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ (മൂലരൂപം കാണുക)
22:53, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2017പുതിയ വിവരം ചേര്‍ക്കല്‍
(ചെ.) (പി ടി എ പ്രസിഡന്റിന്റെ നാമം) |
(പുതിയ വിവരം ചേര്‍ക്കല്‍) |
||
വരി 34: | വരി 34: | ||
1984 ല്‍ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാര്‍ഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആര്. ശങ്കര്‍ മെമ്മോറിയല്‍ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിര്‍ധനരായ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാല്‍ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. ഈ വിദ്യാലയത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവര്‍ത്തനങ്ങളിലും അനുദിനം മികവ് പുലര്‍ത്തി വരുന്നു. | 1984 ല്‍ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാര്‍ഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആര്. ശങ്കര്‍ മെമ്മോറിയല്‍ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിര്‍ധനരായ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാല്‍ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. ഈ വിദ്യാലയത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവര്‍ത്തനങ്ങളിലും അനുദിനം മികവ് പുലര്‍ത്തി വരുന്നു. | ||
കരുത്തരായ മാനേജ്മെന്റിന്റെ ആവേശവും കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകര്‍ത്തൃബന്ധവും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകള്‍ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. | കരുത്തരായ മാനേജ്മെന്റിന്റെ ആവേശവും കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകര്‍ത്തൃബന്ധവും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകള്‍ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. | ||
='''പ്രവര്‍ത്തനങ്ങള്‍'''= | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 105: | വരി 105: | ||
# ശ്രീ സിജു ഇളംകാട് - തിരക്കഥാകൃത്ത് | # ശ്രീ സിജു ഇളംകാട് - തിരക്കഥാകൃത്ത് | ||
# കുമാരി അരുണ എസ്. - ആയുര്‍വ്വേദ ഡോക്ടര്‍ | # കുമാരി അരുണ എസ്. - ആയുര്‍വ്വേദ ഡോക്ടര്‍ | ||
{| class="wikitable sortable" | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |