Jump to content
സഹായം

"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
(ചരിത്രം)
വരി 44: വരി 44:


==ചരിത്രം==
==ചരിത്രം==
പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവണ്‍മെന്‍റ് ഹൈസ്ക്കു്ള്‍ മാത്രമായി ഒരു സ്ക്കള്‍ ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂര്‍വികര്‍.പെണ്‍കുുട്ടികളുടെ സാംസ്കാരികവും സാന്മാര്‍ഗ്ഗികവുമായ വിദ്യാഭ്രാസത്തില്‍ അതീവ ശ്രദ്ധാലുവായ
പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവണ്‍മെന്‍റ് ഹൈസ്ക്കു്ള്‍ മാത്രമായി ഒരു സ്ക്കള്‍ ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂര്‍വികര്‍.പെണ്‍കുുട്ടികളുടെ സാംസ്കാരികവും സാന്മാര്‍ഗ്ഗികവുമായ വിദ്യാഭ്രാസത്തില്‍ അതീവ ശ്രദ്ധാലുവായ ശ്രീ തട്ടില്‍ നടയ്ക്കലാന്‍ പാവുണ്ണി ഒൗസേപ്പിന്‍െറയും, പെരിങ്ങോട്ടുകര പളളിവികാരിയായിരുന്ന കയ്യാലകം ബ.ഒൗസേപ്പച്ചന്‍െറയും ആഗ്രഹവും എഫ്. സി. സി. ജനറലായി സേവനമനുഷ്ടിച്ചിരുന്ന ബ.ബര്‍ണ്ണര്‍ദീത്തമ്മയുടെ ശുഷ്കാന്തിയും ഒത്തുചേര്‍ന്നതിന്‍െറ ഫലമായി സ്കൂള്‍ തുടങ്ങുന്നതിലേക്ക് അന്നത്തെ രൂപതാദ്ധ്യക്ഷനായ എത്രയും പെരിയ ബ.മാര്‍ ജോര്‍ജ്ജ് ആലപ്പാട് തിരുമേനിയില്‍ നിന്നും സര്‍വ്വനുമതിയും ലഭിക്കുകയുണ്ടായി. മഠവും സ്കൂളും പണിയുന്നതിനായി ഒരു ഏക്കര്‍ ഭൂമി ശ്രീ തട്ടില്‍ നടയ്ക്കലാല്‍ ഒൗസ്സേപ്പ് ദാനമായി തന്നു. 1948 ജൂണ്‍ 14ന് ഒന്നും രണ്ടും ഫാറങ്ങളോടുകൂടി സെറാഫിക്ക് കോണ്‍വെന്‍റ് ലോവര്‍ സെക്കണ്ടി ഗേള്‍സ് സ്ക്കുള്‍ എന്ന അഭിധാനത്തില്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1948 49,50 കാലയളവുകളില്‍ തുടര്‍ന്നുളള ക്ലാസ്സുകളും സ്ഥാപിതമായി. ഇൗ വിദ്യാലയം 1949 ല്‍ ഹെെസ്ക്കൂളായി ഉയര്‍ന്നു.1951 മാര്‍ച്ച് 26 ന് എസ് എസ് എല്‍ സി യ്ക്ക് 40 കുട്ടികളെ പരീക്ഷയ്ക്കിരുത്തി.കാലക്രമത്തില്‍ കുട്ടികളുടെ വര്‍ധനവിനനുസരിച്ച് സ്ഥലപരിതി കൂട്ടേണ്ടതിലേക്ക് പുതിയ സ്ഥലം പണം കൊടുത്ത് വാങ്ങേണ്ടതായി വന്നിട്ടുണ്ട്.1998 ഫെബ്രുവരിയില്‍ സ്ക്കൂളിന്റെ സുവര്‍ണ്ണ ജൂബിലി വിവിധ പരിപാടികളോടെഘോഷിക്കുകയുണ്ടായി. 2001 ല്‍ സിസ്ററര്‍ ഗ്രെയ്സി ചിറമ്മല്‍ പ്രധാനധ്യാപികയായിരുന്ന കാലത്താണ് സ്ക്കൂളിനുവേണ്ടി പുതിയ ഒരു രണ്ടുനില കെട്ടിടം പണി തീര്‍ത്തത്.2017 ല്‍ എത്തി നില്‍ക്കുമ്പോള്‍ 25 ഡിവിഷനുകളും 874 വിദ്യാര്‍ത്ഥിനികളും 37 അധ്യാപകരടങ്ങുന്ന വിദ്യകേന്ദ്രമായിത് നിലക്കൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377816" എന്ന താളിൽനിന്ന് ശേഖരിച്ചത്