"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ (മൂലരൂപം കാണുക)
20:29, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2017പ്രവര്‍ത്തനങ്ങള്‍
(ചെ.) (മാഗസിന്‍ നിര്‍മ്മാണം) |
(ചെ.) (പ്രവര്‍ത്തനങ്ങള്‍) |
||
വരി 62: | വരി 62: | ||
*സീഡ് | *സീഡ് | ||
*തണല്‍ വാട്ട്സാപ്പ് ഗ്രൂപ്പ് | *തണല്‍ വാട്ട്സാപ്പ് ഗ്രൂപ്പ് | ||
****മാഗസിന്‍*** | |||
ക്ലാസ്സ് മാഗസിനുകള്‍ ദിനാചരണങ്ങളുടെ ഭാഗമായി നടന്നു വരുന്നു. ദിനാചരണങ്ങളില്‍ അതിന്റെ പ്രാധാന്യത മനസ്സിലാക്കി കൊണ്ട് നിര്‍മ്മിക്കുന്ന മാഗസിനുകള്‍ റഫറന്‍സ് മാതൃകകള്‍ തന്നെയാണ്.ഭാഷാ പരമായും ലേഖനപരമായും വിദ്യാര്‍ത്ഥികളുടെ കഴിവിനെ മെച്ചപ്പെടുത്തുകയാണ് മാഗസിനുകളിലൂടെ ലഭ്യമാകുന്നത്. | ക്ലാസ്സ് മാഗസിനുകള്‍ ദിനാചരണങ്ങളുടെ ഭാഗമായി നടന്നു വരുന്നു. ദിനാചരണങ്ങളില്‍ അതിന്റെ പ്രാധാന്യത മനസ്സിലാക്കി കൊണ്ട് നിര്‍മ്മിക്കുന്ന മാഗസിനുകള്‍ റഫറന്‍സ് മാതൃകകള്‍ തന്നെയാണ്.ഭാഷാ പരമായും ലേഖനപരമായും വിദ്യാര്‍ത്ഥികളുടെ കഴിവിനെ മെച്ചപ്പെടുത്തുകയാണ് മാഗസിനുകളിലൂടെ ലഭ്യമാകുന്നത്. | ||
***വിദ്യാരംഗം കലാസാഹിത്യവേദി*** | |||
പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പരോക്ഷമായി കുട്ടികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്നു.പ്രശസ്തരായ സാഹിത്യകാരന്‍മാരുടെ ദിനാചരണങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. | പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പരോക്ഷമായി കുട്ടികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്നു.പ്രശസ്തരായ സാഹിത്യകാരന്‍മാരുടെ ദിനാചരണങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. | ||