"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ (മൂലരൂപം കാണുക)
19:59, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2017സ്കൂള്‍ ഭൗതിക സാഹചര്യം ഒരുക്കുന്നതു സംബന്ധിച്ച്
No edit summary |
(സ്കൂള്‍ ഭൗതിക സാഹചര്യം ഒരുക്കുന്നതു സംബന്ധിച്ച്) |
||
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഭൗതിക സൗകര്യങ്ങള്‍ വളരെ പരിമിതമായിട്ടുള്ള ജ്.എച്ച്.എസ് കാഞ്ഞിരപ്പൊയില്‍ ആര്‍.എം.എസ് എ പദ്ധതിയിലൂടെ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ്.യു.പി എല്‍ പി തലം വരെയുള്ള വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തിയതിന് ശേഷം 2016ലാണ് ജി.എച്ച.എസ് കാഞ്ഞിരപ്പൊയില്‍ ഒരേ സ്കൂളായി അംഗീകാരം ലഭിച്ചത്.കഴിഞ്ഞ വര്‍ഷം മുതല്‍ ഫണ്ട് വിനിയോഗത്തിലൂടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണ്.ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവര്‍ത്തനം പുര്‍ത്തിയായാല്‍ ക്ലാസ്സുകള്‍ ആധുനിക സംവിധാനത്തോടെ നടത്താന്‍ പറ്റിയ ഭൗതീക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.ക്ലാസ്സുകള്‍ സ്മാര്‍ട്ടാക്കുന്നതിനോടൊപ്പം ജൈവ വൈവിധ്യ പാര്‍ക്ക്,ഔഷധതോട്ടം,സ്കൂള്‍ പച്ചക്കറി എന്നിവ തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |