Jump to content
സഹായം


"സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
== ചരിത്രം ==
== ചരിത്രം ==
==  
==  
===== എഴുത്താണിയും പനയോലയും മാത്രമുള്ള കാലഘട്ടത്തിൽ ചാവറയച്ചൻ എന്ന മഹാകർമ്മയോഗിയുടെ കാല്പാടുകളെ പിന്തുടർന്ന് കർമ്മലീത്ത സന്യാസിമാരുടെ നേതൃത്വത്തില്‍ പുതിയ പാവറട്ടിക്ക് ജന്‍മം കുറിച്ചു.1890-ല്‍ സെന്റ് തോമാസിന്റെ നാമധേയത്തില്‍ കര്‍മ്മലീത്താ കൊവേന്താശ്രമം സ്ഥാപിതമായി.1905 മെയ് 18-ന് ശ്രീ.എഡിംഗ്ടണ്‍ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ  ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.വെള്ളൂര്‍ഗോപാലന്‍നായര്‍ അവര്‍കളായിരുന്നു.=====
===== എഴുത്താണിയും പനയോലയും മാത്രമുള്ള കാലഘട്ടത്തിൽ ചാവറയച്ചൻ എന്ന മഹാകർമ്മയോഗിയുടെ കാല്പാടുകളെ പിന്തുടർന്ന് കർമ്മലീത്ത സന്യാസിമാരുടെ നേതൃത്വത്തില്‍ പുതിയ പാവറട്ടിക്ക് ജന്‍മം കുറിച്ചു.1890-ല്‍ സെന്റ് തോമാസിന്റെ നാമധേയത്തില്‍ കര്‍മ്മലീത്താ കൊവേന്താശ്രമം സ്ഥാപിതമായി.1905 മെയ് 18-ന് ശ്രീ.എഡിംഗ്ടണ്‍ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ  ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.വെള്ളൂര്‍ഗോപാലന്‍നായര്‍ അവര്‍കളായിരുന്നു.1908 മെയ് 5-ന് സ്‍കൂളിന് മദിരാശി ഗവണ്‍മെന്റില്‍ നിന്ന് അംഗീകാരം ലഭിച്ചു.1912-ല്‍ ഫാദര്‍ അത്തനേഷ്യസ് സി.എം.എെ സ്‍കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.1955-ല്‍ ഈ വിദ്യാലയം പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സന്ദര്‍ശിച്ചു.1996-ല്‍ വിദ്യാലയത്തിലെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു.1997-ല്‍ പുതിയ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിന്റെ പണി പൂര്‍ത്തിയാക്കി.1999-ല്‍ ബഹുമാനപ്പെട്ട ഫാദര്‍.ജോണ്‍ത്തോട്ടപ്പിള്ളി സി.എം.എെ ഈ സ്‍കൂളിന്റെ മാനേജരായി.2000 ഫെബ്രുവരി 15-ന് ഒന്നര കോടി രൂപ ചിലവില്‍ ഒരു നൂതന കെട്ടിടം സ്ഥാപിച്ചു.2002 ജനുവരി 12-ന് +2 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.പി.ജെ.ജോസഫ് നിര്‍വഹിച്ചു.2003-ല്‍ എല്‍.എഫ്.എല്‍പിയോട് ചേര്‍ന്ന് നേഴ്സറി സ്‍ക്കൂള്‍ ആരംഭിച്ചു.ശതാബ്ദി സ്മാരകമായി 75ലക്ഷം രൂപ ചിലവില്‍ പുതിയ സ്‍ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു.അതില്‍ എല്‍പി,യു.പി വിഭാഗം പ്രവര്‍ത്തിച്ചു വരുന്നു.റവ.ഫാദര്‍ ജെയ്ക്കബ്‍ഞെരിഞ്ഞാംപിളളി സി.എം.എെ=====
  ==
  ==
  ==
  ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376415" എന്ന താളിൽനിന്ന് ശേഖരിച്ചത്