Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലസ
(പപര)
(ലസ)
വരി 8: വരി 8:
  ==</big>
  ==</big>
ഞങ്ങളുടെ സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ പ്രവര്‍ത്തനം  വളരെ സജീവമായി നടക്കുന്നു. നോഡല്‍ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങള്‍ , രണ്ടാഴ്ചയില്‍ ഒരിക്കല്‍ പരിസര ശുചീകരണം  നടത്തുന്നു. വിവിധ ദിനാചരണങ്ങളില്‍ ദിനാചരണ സന്ദശം നല്‍കുകയും പോസ്റ്ററുകള്‍ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങള്‍ എന്നിവ നടത്തുകയും ചെയ്യുന്നു.ജൂണ്‍ 26 ലഹരിവിരുദ്ധ ദിനത്തില്‍ ജെ പി എച്ച് എന്‍ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളില്‍ ലഹരി ഉപഭോഗം വര്‍ദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു.  

ആഴ്ചയില്‍ ഒരു ദിവസം അയമ്‍ ഫോളിക് ടാബ്ലെറ്റ് നല്‍കുന്നു. വര്‍ഷത്തില്‍ 2 തവണ വിര നിവാരണ ഗുളികയും നല്‍കുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് കൗമാര ആരോഗ്യ ക്ലാസ്സുകള്‍ ജെ പി എച്ച് എന്‍ നല്‍കുന്നു. 10, 15 വയസ്സുള്ള എല്ലാകുട്ടികള്‍ക്കും റ്റി റ്റി കുത്തിവയ്പ്പുകള്‍ നടത്തുന്നു. പൈസ്കൂ്‍ ക്ലാസ്സിലെ കുട്ടികള്‍ക്കായി കൗമാര പോഷണക്ലാസ്സുകളും മെന്‍സ്ട്രല്‍ ഹൈജീന്‍ ക്ലാസ്സുകളും നടത്തുന്നു.
ആഴ്ചയില്‍ ഒരു ദിവസം അയണ്‍ ഫോളിക് ടാബ്ലെറ്റ് നല്‍കുന്നു. വര്‍ഷത്തില്‍ 2 തവണ വിര നിവാരണ ഗുളികയും നല്‍കുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് കൗമാര ആരോഗ്യ ക്ലാസ്സുകള്‍ ജെ പി എച്ച് എന്‍ നല്‍കുന്നു. 10, 15 വയസ്സുള്ള എല്ലാകുട്ടികള്‍ക്കും റ്റി റ്റി കുത്തിവയ്പ്പുകള്‍ നടത്തുന്നു. പൈസ്കൂ്‍ ക്ലാസ്സിലെ കുട്ടികള്‍ക്കായി കൗമാര പോഷണക്ലാസ്സുകളും മെന്‍സ്ട്രല്‍ ഹൈജീന്‍ ക്ലാസ്സുകളും നടത്തുന്നു.
ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ വിവിധ ഗ്രൂപ്പുകള്‍ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതല്‍ സ്കൂള്‍ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി.  

വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയര്‍, കുപ്പികള്‍, കൊക്കോതൊണ്ട്, പാഷന്‍ഫ്രൂട്ട്, മാംഗോസ്റ്റിന്‍, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകള്‍ എന്നിവ എടുത്തുമാറ്റുവാനും കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും  ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി.  

143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376135" എന്ന താളിൽനിന്ന് ശേഖരിച്ചത്