"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട് (മൂലരൂപം കാണുക)
10:27, 2 ഓഗസ്‌റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്‌റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 187: | വരി 187: | ||
ദീപിക ബാലസഖ്യം കൂരാച്ചുണ്ട് മേഖല ടാലന്റെ് ഫെസ്‌റ്റ് ഒക്ടോബര്‍ 29 ശനിയാഴ്ച St. Francis English Medium School ല്‍ വച്ച് നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്‌വിന്‍ മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ് പരീക്ഷക്ക് പങ്കെടുപ്പിച്ചതിന് ഷീല്‍ഡ് ലഭിച്ചു. | ദീപിക ബാലസഖ്യം കൂരാച്ചുണ്ട് മേഖല ടാലന്റെ് ഫെസ്‌റ്റ് ഒക്ടോബര്‍ 29 ശനിയാഴ്ച St. Francis English Medium School ല്‍ വച്ച് നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്‌വിന്‍ മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ് പരീക്ഷക്ക് പങ്കെടുപ്പിച്ചതിന് ഷീല്‍ഡ് ലഭിച്ചു. | ||
==2017--2018അധ്യയന വര്‍ഷം== | ==2017--2018അധ്യയന വര്‍ഷം== | ||
==പ്രവേശനോല്‍സവം== | ==പ്രവേശനോല്‍സവം== | ||
വരി 217: | വരി 217: | ||
രൂപതാമദ്ധ്യസ്ഥയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. ഇതോടനുബന്ധിച്ച് സ്‌നേഹപൂര്‍വ്വം കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ കുട്ടികള്‍ സംഭരിച്ച ഭക്ഷ്യ വിഭവങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌തു. ജൂലൈയ് 28 ന് തിരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. | രൂപതാമദ്ധ്യസ്ഥയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. ഇതോടനുബന്ധിച്ച് സ്‌നേഹപൂര്‍വ്വം കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ കുട്ടികള്‍ സംഭരിച്ച ഭക്ഷ്യ വിഭവങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌തു. ജൂലൈയ് 28 ന് തിരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. | ||
==ഹായ് സ്‌കൂള്‍ കുട്ടി കൂട്ടം== | |||
8, 9 ക്ലാസ്സുകളിലെ 40 ഓളം കുട്ടികള്‍ അംഗങ്ങളാണ്. വിവിധ സ‌്‌കൂളുകളില്‍ വച്ച് നടത്തപ്പെട്ട പ്രാഥമിക ഘട്ടപരിശീലന പരിപാടിയില്‍ 35 പേര്‍ പങ്കെടുത്തു കഴിഞ്ഞു. സ്‌കൂള്‍ ഐ. റ്റി. ക്ലബിന്റെ പ്രവര്‍ത്തനത്തിലും ഐ. റ്റി ലാബ്, ഐ. സി. റ്റി ഉപകരണങ്ങളുടെ പരിപാലനത്തിലും ഇവരെ പ്രയോജനപ്പെടുത്തുന്നു. | |||
==ചാന്ദ്ര ദിനം== | |||
ചാന്ദ്ര ദിന ക്വിസ് , ചാന്ദ്ര മനുഷ്യനുമായി അഭിമുഖം എന്നിവ നടത്തപ്പെട്ടു. | |||
== ഓഗസ്‌റ്റ് രണ്ട് എസ്. പി. സി. ദിനം == | |||
എസ്. പി. സി. ദിനം സമുചിതമായി ആഘോഷിച്ചു. എസ്. പി. സി. യുടെ ഉദ്‌ദ്ദേശ ലക്ഷ്യങ്ങളെ അനുസ്‌മരിപ്പിച്ച് കേഡറ്റുകള്‍ സംസാരിച്ചു. സ്‌കൂളില്‍ മധുരം വിതരണം ചെയ്‌തു. | |||
==വഴികാട്ടി== | ==വഴികാട്ടി== |