Stjosephshspangarappilly

7 ഡിസംബർ 2016 ചേർന്നു
3,186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഓഗസ്റ്റ് 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 51: വരി 51:
കാര്‍മലീത്ത സന്യാസ സഭയുടെ (സി. എം.ഐ) കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ ദേവമാത കോര്‍പ്പറേറ്റ് എഡ്യുക്കേണല്‍ ഏജന്‍സി (D.C.E.A) ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.D.C.E.A മാനേജ്മെന്റിന്റെ കീഴില്‍ ,നിലവില്‍ 4 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ.ഫാ.Thomas chakkalamattath സി .എം.ഐ കോര്‍പ്പറേറ്റ് മാനേജറായും ,റവ.ഫാ.wilson kokkat സി .എം.ഐ ലോക്കല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. കൊച്ചുറാണി ടീച്ചറും ആണ്.2017 ഏപ്രിൽ 1 ന്  സ്കൂളിന്റെ  ഹെഡ്മിസ്ട്രസ്സ് ആയിരുന്ന കൊച്ചുറാണി  ടീച്ചർ  മരിച്ചത്  വിദ്യാലയത്തിന് തീരാനഷ്ടമായി  

തുടർന്ന്  ശ്രീ ലോറൻസ്‌  പി വി  ഹെഡ്മാറ്റർ ആയി നിയമിതനായി .ഇപ്പോൾ വിദ്യാലയത്തിന്റെ  ലോക്കൽ മാനേജർ ഫാ ജോൺ പുല്ലോക്കാരൻ cmi  
തുടർന്ന്  ശ്രീ ലോറൻസ്‌  പി വി  ഹെഡ്മാറ്റർ ആയി നിയമിതനായി .ഇപ്പോൾ വിദ്യാലയത്തിന്റെ  ലോക്കൽ മാനേജർ ഫാ ജോൺ പുല്ലോക്കാരൻ cmi  
ആണ് .
ആണ് .പങ്ങാരപ്പിള്ളി സെൻറ്  ജോസഫ്‌സ് ഹൈസ്ക്കൂൾ ഈ  വർഷം  ഏറ്റെടുത്തു  വിജയകരമായി പൂർത്തീകരിച്ച മഴക്കുഴി പദ്ധതിയുടെ സമർപ്പണം        ചേലക്കര M L A  ശ്രീ യു ആർ  പ്രദീപ്  നിർവഹിച്ചു. ഈ വർഷം  പങ്ങാരപ്പിള്ളി പ്രദേശം  നേരിട്ട ഏറ്റവും  വലിയ  പാരിസ്ഥിതിക വെല്ലുവിളികളിൽ          ഒന്നായിരുന്നു  ജലക്ഷാമം . ഈ  പ്രദേശത്തുള്ള കിണറുകൾ എല്ലാം വറ്റിവരണ്ടു  . “  മഴവെള്ളം  ശേഖരിച്ചു  ജലക്ഷാമം  പരിഹരിക്കാം” എന്ന  വലിയ  സന്ദേശമാണ്,  ഹെഡ്മാസ്റ്റർ ആയ  പി .വി  ലോറൻസ്‌  മാസ്റ്റർ ,  സ്കൂൾ മാനേജർ ആയ  ഫാ.ജോൺ  പുല്ലോക്കാരൻ  CMI എന്നിവരുടെ നേതൃത്വത്തിൽ ,വിദ്യാലയം  പങ്ങാരപ്പിള്ളയിലെ ജനസമൂഹത്തിന് നൽകിയത് .വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 1862  മഴക്കുഴികളാണ് പങ്ങാരപ്പിള്ളിയിലെ  വിവിധ  പ്രദേശങ്ങളിൽ  കുത്തിയത് .ഈ  മഴക്കുഴി യുടെ  പ്രോജക്ട്        എം എൽ എ  ശ്രീ  യു ആർ  പ്രദീപ്, ചേലക്കര ഗ്രാമപഞ്ചായത്തു  പ്രസിഡണ്ട്  ശ്രീ ആർ ഉണ്ണികൃഷ്‌ണന്‌  നൽകികൊണ്ട്  ഈ  പദ്ധതി  നാടിനു  സമർപ്പിച്ചു . തൃശൂർ ദേവമാതാ എഡ്യൂക്കേഷണൽ കൗൺസിലർ  വെരി .റവ .ഫാ .ഷാജു എടമന CMI  അധ്യക്ഷത വഹിച്ച യോഗത്തിൽ , ചേലക്കര ഗ്രാമപഞ്ചായത്തു  പ്രസിഡണ്ട്  ശ്രീ ആർ ഉണ്ണികൃഷ്‌ണൻ  മുഖ്യാഥിതി  ആയി .സ്കൂൾ മാനേജർ റവ ഫാ ജോൺ പുല്ലോക്കാരൻ ,വാർഡുമെമ്പർ  ശ്രീ പി എ അച്ചൻകുഞ്  ,റവ .ഫാ ഡോ .വിൽ‌സൺ കോക്കാട്ട്CMI  ,പി ടി എ പ്രസിഡണ്ട് ശ്രീ മോഹൻദാസ് ടി വി ,ഹെഡ്മാസ്റ്റർ ശ്രീ .ലോറൻസ് പി വി  എന്നിവർ ആശംസകൾ അർപ്പിച്ചു .
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/375996" എന്ന താളിൽനിന്ന് ശേഖരിച്ചത്