Jump to content

"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ബഹുമാനപ്പെട്ട എംഎല്‍എ  ശ്രീ തിലോത്തമന്‍ അവറകളുടെ എംഎല്‍എ ഫണ്ടില്‍ നിന്നും (2015-2016) അനുവദിച്ച സ്കൂള്‍ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകള്‍ ഉള്‍പ്പടെ 309 കുട്ടികള്‍, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനല്‍സ്,മഴവെള്ള സംഭരണി,3 Computers എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാന്‍,ടൈലുകള്‍ പാകിയ ക്ലാസ്സ്‌ മുറികള്‍,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങള്‍.
ബഹുമാനപ്പെട്ട എംഎല്‍എ  ശ്രീ തിലോത്തമന്‍ അവറകളുടെ എംഎല്‍എ ഫണ്ടില്‍ നിന്നും (2015-2016) അനുവദിച്ച സ്കൂള്‍ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകള്‍ ഉള്‍പ്പടെ 294 കുട്ടികള്‍, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനല്‍സ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകള്‍, 3 ലാപ്‌ടോപ്‌ ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സന്‍ ചെയറുകള്‍, എല്‍ ഇ ഡി  ടച്ച്‌ പ്രൊജക്റ്റര്‍ .എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാന്‍,ടൈലുകള്‍ പാകിയ ക്ലാസ്സ്‌ മുറികള്‍,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങള്‍.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/375555" എന്ന താളിൽനിന്ന് ശേഖരിച്ചത്