Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
24018-nf4.jpg
24018-nf4.jpg
</gallery>
</gallery>
== '''വായനക്കളരി 2017-18'''==
സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. ജൂലൈ 21 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സർക്കുലേഷൻ മാനേജർ ശ്രീ. സുധീഷ് ആമുഖ പ്രസംഗം നടത്തി. ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി സി. ഒ ഫ്ലോറൻസ് ടീച്ചർ എന്നിവർ പ്രസംഗിച്ചു. സി. ടി ജോൺസൻ മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/374993" എന്ന താളിൽനിന്ന് ശേഖരിച്ചത്