"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ. (മൂലരൂപം കാണുക)
21:05, 28 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോര്‍പ്പറേറ്റ് മനേജരായും , റവ. ഫാ. | സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോര്‍പ്പറേറ്റ് മനേജരായും , റവ. ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.മാത്യു കാലായില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 88: | വരി 88: | ||
ശ്രീമതി.തങ്കമ്മ ജോസഫ് (2004-06) | ശ്രീമതി.തങ്കമ്മ ജോസഫ് (2004-06) | ||
ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010) | ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010) | ||
സിസ്ററര്‍ സാലിക്കുട്ടി ജോസഫ്(2010- | സിസ്ററര്‍ സാലിക്കുട്ടി ജോസഫ്(2010-2015) | ||
ശ്രീ സന്തോഷ് അഗസ്റ്റ്യന്‍ (2015-2017) | |||
ശ്രീ. ജോര്‍ജ്ജ് സിറിയക്ക് (2017- | |||
==2016-17 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍== | ==2016-17 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍== | ||
വരി 96: | വരി 98: | ||
നമ്മുടെ നാടിന്റെ ഹരിതാഭ നിലനിര്‍ത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു. | നമ്മുടെ നാടിന്റെ ഹരിതാഭ നിലനിര്‍ത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു. | ||
സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് ചൊള്ളനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂളിലെ സ്മാര്‍ട് ക്ലാസ്സ് മുറികളുടെ സമര്‍പ്പണവും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഗ്രീന്‍ വോളണ്ടിയര്‍ ഗോകുല്‍ പി. എസ്., അഡാര്‍ട്ട് ക്ലബ് സെക്രട്ടറി | സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് ചൊള്ളനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂളിലെ സ്മാര്‍ട് ക്ലാസ്സ് മുറികളുടെ സമര്‍പ്പണവും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഗ്രീന്‍ വോളണ്ടിയര്‍ ഗോകുല്‍ പി. എസ്., അഡാര്‍ട്ട് ക്ലബ് സെക്രട്ടറി ബിന്‍റൊ സിബി എന്നിവര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികള്‍ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. | ||