"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
16:16, 26 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
ജൂണ്‍ 19 മുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവരുന്ന വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ക്ലബുകളുടെയും ഉദ്ഘാടനം കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു. തുടര്‍ന്ന് വിവിധ ക്ലബുകളുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.<br/> | ജൂണ്‍ 19 മുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവരുന്ന വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ക്ലബുകളുടെയും ഉദ്ഘാടനം കൂടാളി ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയുംആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു. തുടര്‍ന്ന് വിവിധ ക്ലബുകളുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.<br/> | ||
'''യോഗാദിനം ജൂണ്‍ 21''' | |||
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഗെയിംസ് ടീച്ചറുടെ നോതൃത്വത്തില്‍ കുട്ടികളും അദ്ധ്യാപകരും യോഗ ചെയ്തു. യു.പി തലത്തിലും ഹൈസ്കൂള്‍ തലത്തിലും രണ്ടു വിഭാഗമായാണ് യോഗ ചെയ്തത്. | |||