Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
ഉയരങ്ങളിലേക്ക് എന്നു മനസ്സാ ഉരുവിട്ട് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുയരുവാന്‍ വെമ്പല്‍ കൊള്ളൂന്ന മാനവരാശിക്ക് അജ്ഞതയുടെ അന്ധകാരം  അകറ്റി വിജ്ഞാനത്തിന്റെ തൂവെളിച്ചം പകരുവാന്‍ 1928 മെയ് 23നു കോതമംഗലത്തിന്റെ ഹ്രിദയ ഭാഗത്ത് ജന്മം കൊണ്ട St. Augustine's English Middle School വളര്‍ന്ന് പന്തലിച്ച്  St. Augustine's G.H.S.S ആയി ഉയര്‍ത്തപ്പെട്ടു. 1990,2000,2003 വര്‍ഷങ്ങളില് മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്തമാക്കി. എറണാകുളം ജില്ലയിലെ മികച്ച  സ്കൂളിനുള്ള അംഗീകാരം പലതവണ ലഭിച്ചിട്ടുണ്ട്. കലാമല്സരങ്ങളില് എന്നും നമ്മുടെ സ്കൂള് മുന്പന്തിയില് തന്നെ. നിരവധി സമ്മാനങ്ങള് പോയ വര്ഷങ്ങളില് നേടി.

വായന വളര്ത്തുവാന് 600- ലേറെ പുസ്തകങ്ങള് ഉള്കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD  Library) നമ്മുടെ സ്കൂളില് ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും  Computer Lab-ന്റെയും നിര്മാണം. Guiding, Red cross,Nature Club, Vidyarangam  എന്നീ രംഗങ്ങളില് തുടര്ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്.
വായന വളര്ത്തുവാന് 6000- ലേറെ പുസ്തകങ്ങള് ഉള്കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD  Library) നമ്മുടെ സ്കൂളില് ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും  Computer Lab-ന്റെയും നിര്മാണം. Guiding, Red cross,Nature Club, Vidyarangam  എന്നീ രംഗങ്ങളില് തുടര്ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്.

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
വരി 103: വരി 103:
   തുടരുന്നു  
   തുടരുന്നു  
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
വായന വളര്ത്തുവാന് 600- ലേറെ പുസ്തകങ്ങള് ഉള്കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD Library) നമ്മുടെ സ്കൂളില് ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും Computer Lab-ന്റെയും നിര്മാണം. Guiding, Red cross,Nature Club, Vidyarangam എന്നീ രംഗങ്ങളില് തുടര്ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്.
'''ACADEMIC YEAR 2016-2017'''
'''Total Students'''=1871
1.SSLC Topper School Award
2.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ SSLC പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂള്‍
3.എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ full A+ കരസ്ഥമാക്കിയ സ്കൂള്‍
<gallery>
SAGHSS Kothamangalam.jpg|Full A+ Winners
Example.jpg|കുറിപ്പ്2
</gallery>

== മറ്റ് പ്രവര്‍തനഘല്‍ ==
ഉപരിപഠനാര്‍ത്ഥം ഒരു വര്‍ഷം ഇവിടെ നിന്നു പോയിരുന്ന എച്ച്. എം റവ. സി. ആന്‍സില്ല തിരിച്ചെത്തുകയും സി. ആന്‍സിറ്റ സെന്‍റ് തോമസ്സ് അമ്പൂരി സ്ക്കൂളിലേക്ക് പോവുകയും ചെയ്തു. 2010 ജൂലൈ 10 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സെപ്തംബര്‍ 5 ന് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ അധ്യാപകരായി നിന്ന് ക്ലാസ്സുകള്‍ മാനേജു ചെയ്തു.വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അനുമോദിച്ചു് ആശംസകള്‍ അര്‍പ്പിച്ചു. സെപ്തംബര്‍ 14 മുതല്‍ ഒരാഴ്ചക്കാലം ഹിന്ദി വാരമായി ആഘോഷിച്ചു. സെപ്തംബര്‍ 16 ന് ഓസോണ്‍ദിനത്തോടനുബന്ധിച്ച് ജലസംര&ണസെമിനാര്‍ നടത്തി.

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/373640" എന്ന താളിൽനിന്ന് ശേഖരിച്ചത്