"ടി.എസ്.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര (മൂലരൂപം കാണുക)
17:22, 21 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2017jrc
(updation) |
(jrc) |
||
വരി 61: | വരി 61: | ||
1998 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍ സ്കൗട്ട്സ് & ഗൈഡ്സ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററര്‍മാരും 2 ഗൈഡ്സ് ക്യാപ്ടന്‍മാരും ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. | 1998 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍ സ്കൗട്ട്സ് & ഗൈഡ്സ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററര്‍മാരും 2 ഗൈഡ്സ് ക്യാപ്ടന്‍മാരും ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. | ||
==JRC == | ==JRC == | ||
2014 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍ | കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാകുന്നതിനും ' ജൂനിയര്‍ റെഡ് ക്രോസ്സ്'2014 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍ പ്രവര്‍ത്തനം തുടങ്ങിയത് | ||
== സ്മാര്‍ട്ട് ക്ലാസ്സ് റൂം & ഡിജിറ്റല്‍ ലൈബ്രറി. == | == സ്മാര്‍ട്ട് ക്ലാസ്സ് റൂം & ഡിജിറ്റല്‍ ലൈബ്രറി. == | ||