"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി (മൂലരൂപം കാണുക)
23:00, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 46: | വരി 46: | ||
1922-ല്‍ '''റവ. ഫാ. ജോേണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്‍ഡ''' എന്ന ഇറ്റാലിയന്‍ മിഷനറി യൂറോപ്യന്‍ സ്കൂളിനെ ഇന്‍ഡ്യന്‍ മിഡില്‍ സ്കൂളായി രൂപാന്തരപ്പെടുത്തി.
| 1922-ല്‍ '''റവ. ഫാ. ജോേണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്‍ഡ''' എന്ന ഇറ്റാലിയന്‍ മിഷനറി യൂറോപ്യന്‍ സ്കൂളിനെ ഇന്‍ഡ്യന്‍ മിഡില്‍ സ്കൂളായി രൂപാന്തരപ്പെടുത്തി.

[[ചിത്രം:murkothkumaran.jpg|thumb|125px|left|''മൂര്‍ക്കോത്ത് കുമാരന്'',
]] | [[ചിത്രം:murkothkumaran.jpg|thumb|125px|left|''മൂര്‍ക്കോത്ത് കുമാരന്'',

മലയാളത്തിലെ ആദ്യ ചെറുകഥാ കൃത്തുക്കളില്‍ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന '''മൂര്‍ക്കോത്ത് കുമാരന്‍''' ഫസ്റ്റ് അസിസ്റ്റന്‍റായി 1930 ഏപ്രില്‍ വരെ പ്രവര്‍ത്തിച്ചു. | |||
[[ചിത്രം:kanari.jpg|thumb|125px|left|''കണാരി'',
]] | [[ചിത്രം:kanari.jpg|thumb|125px|left|''കണാരി'',

1940-ല്‍ പി. കണാരിമാസ്റ്റര്‍ ഹെഡ്മാസ്റ്ററായ തോടുകൂടി ഈ വിദ്യാലയം ജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കണാരി മാസ്റ്ററുടെ മുന്‍കൈയും അന്നത്തെ സ്കൂള്‍ മാനേജരായ മോണ്‍സിഞ്ഞോര്‍ റോഡ്രിഗ്സിന്‍റെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്ബന്ധവും ഒത്തുചേര്‍ന്നപ്പോള്‍ 1941 മാര്ച്ച് 15നു ഇന്‍ഡ്യന്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താനുള്ള കല്‍പ്പന മദിരാശി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂണ്‍ 1നു സെന്‍റ് ജോസഫ്സ് ബോയ്‍സ് ഹൈസ്കൂള്‍ നിലവില്‍ വന്നു.

[[ചിത്രം:fathpath.jpg|thumb|125px|left|''ഫാ. പതിയില്‍'',]] | [[ചിത്രം:fathpath.jpg|thumb|125px|left|''ഫാ. പതിയില്‍'',]] | ||
1952 ഏപ്രില്‍ 1 മുതല്‍ റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെന്‍റ് ജോസഫ്സ് ഹൈസ്കൂള് അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ല്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കര്‍ഹമായി. | 1952 ഏപ്രില്‍ 1 മുതല്‍ റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെന്‍റ് ജോസഫ്സ് ഹൈസ്കൂള് അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ല്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കര്‍ഹമായി. |