Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
==  ആമുഖം ==
==  ആമുഖം ==
പെണ്‍ക്കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്  സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുള്‍ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതര്‍ നടത്തിയ  തീവ്രശ്രമത്തിന്റെ ഫലമായി 1930-ല്‍ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ്  സെന്റ് മേരീസ് സ്ക്കുള്‍.1930-ല്‍ ബ.മുള്ളങ്കുഴിയില്‍ ഫ്രാന്‍സീസച്ചന്‍ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയില്‍ നിന്നും കര്‍മലീത്തസിസ്റ്റേഴ്സിനെ  വരുത്തി മഠവും പള്ളിമേടയുടെ വരാന്തയില്‍ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാന്‍ 1931-1936 വരെ സ്ക്കുള്‍ ഹെഡ്മിസ്ട്രസായി പ്രവര്‍ത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം  കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാന്‍  1948-ല്‍ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയര്‍ത്തി .1980-ല്‍ സെപ്റ്റംബറില്‍ സ്ക്കുളിന്റെ സുവര്‍ണജൂബിലി വര്‍ണശബളമായ പരിപാടികളോടെ ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
യു.പി, എച്ച്.എസ്  വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകള്‍ പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയന്‍സ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതല്‍ക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക്  2 സ്ക്കുള്‍ബസുകള്‍ സര്‍വീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങള്‍.

389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/372098" എന്ന താളിൽനിന്ന് ശേഖരിച്ചത്