"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ (മൂലരൂപം കാണുക)
14:35, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
* റോഡ് സുരക്ഷാ സെല്‍ | * റോഡ് സുരക്ഷാ സെല്‍ | ||
[[എസ്.കെ.വി.ജി.എട്ട്.എസ്സ്്.എസ്സ്/വിദ്യാരംഗം കലാസാഹിത്യവേദി]] | [[എസ്.കെ.വി.ജി.എട്ട്.എസ്സ്്.എസ്സ്/വിദ്യാരംഗം കലാസാഹിത്യവേദി]] | ||
===സയന്‍സ് ക്ലബ്=== | ===സയന്‍സ് ക്ലബ്=== | ||
സ്കൂളിലെ സയന്‍സ് ക്ലബിന്റെ 2017-18 വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 16-07-2017 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രഥമാധ്യാപകന് ശ്രീ. കെ.ഹരീന്ദ്രന്‍ സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് റബ്ബര്‍ ബോര്‍ഡ് മുന്‍ സയന്റിസ്റ്റും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.സി.പി. രഘു ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അദ്ദേഹം ശാസ്ത്രവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ക്ലാസ്സ് നയിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീമതി. സുനിമോള്‍, ശ്രീമതി. റഷീദാബീവി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഉദ്ഘാടനാവസരത്തില്‍ കുട്ടികള്‍ക്കായി പരീക്ഷണെം ഒരുക്കുകയും ലാബിലെ വിവിധ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ടെയ്തു. | സ്കൂളിലെ സയന്‍സ് ക്ലബിന്റെ 2017-18 വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 16-07-2017 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രഥമാധ്യാപകന് ശ്രീ. കെ.ഹരീന്ദ്രന്‍ സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് റബ്ബര്‍ ബോര്‍ഡ് മുന്‍ സയന്റിസ്റ്റും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.സി.പി. രഘു ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അദ്ദേഹം ശാസ്ത്രവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ക്ലാസ്സ് നയിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീമതി. സുനിമോള്‍, ശ്രീമതി. റഷീദാബീവി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഉദ്ഘാടനാവസരത്തില്‍ കുട്ടികള്‍ക്കായി പരീക്ഷണെം ഒരുക്കുകയും ലാബിലെ വിവിധ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ടെയ്തു. |