Jump to content
സഹായം

"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
{{Infobox School|
{{PVHSSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|M.B.V.H.S.S Senapathy}}
പേര്=എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി|
{{Infobox School
സ്ഥലപ്പേര്=സേനാപതി|
|സ്ഥലപ്പേര്=സേനാപതി
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
റവന്യൂ ജില്ല=ഇടുക്കി|
|റവന്യൂ ജില്ല=ഇടുക്കി
സ്കൂള്‍ കോഡ്=30033|
|സ്കൂൾ കോഡ്=30033
സ്ഥാപിതദിവസം=03|
|എച്ച് എസ് എസ് കോഡ്=06081
സ്ഥാപിതമാസം=10|
|വി എച്ച് എസ് എസ് കോഡ്=906016
സ്ഥാപിതവര്‍ഷം=1979|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം=എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി.പി.ഒ,ഇടുക്കി|
|യുഡൈസ് കോഡ്=32090500503
പിന്‍ കോഡ്= 685619|
|സ്ഥാപിതദിവസം=03
സ്കൂള്‍ ഫോണ്‍= 04868245283|
|സ്ഥാപിതമാസം=10
സ്കൂള്‍ ഇമെയില്‍=mrbsl@rediffmail.com|
|സ്ഥാപിതവർഷം=1979
സ്കൂള്‍ വെബ് സൈറ്റ്=http://.org.in|
|സ്കൂൾ വിലാസം=സേനാപതി പി ഒ, ഇടുക്കി ജില്ല
ഉപ ജില്ല=നെടുങ്കണ്ടം|
|പോസ്റ്റോഫീസ്=
<!--  എയ്ഡഡ് -->
|പിൻ കോഡ്=685619
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=04868 245283
<!-- പൊതു വിദ്യാലയം  -->
|സ്കൂൾ ഇമെയിൽ=mbvhss@gmail.com<br>mbhss124@gmail.com<br>mbvhsssenapathy@vhsethrissur.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/30033
<!-- വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=നെടുങ്കണ്ടം
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം=സേനാപതി
പഠന വിഭാഗങ്ങള്‍2=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=4
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=ഇടുക്കി
മാദ്ധ്യമം=മലയാളം‌ ENGLISH|
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
ആൺകുട്ടികളുടെ എണ്ണം=396|
|താലൂക്ക്=ഉടുമ്പൻചോല
പെൺകുട്ടികളുടെ എണ്ണം=380|
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം
വിദ്യാര്‍ത്ഥികളുടെ എണ്ണം=776|
|ഭരണവിഭാഗം=അർദ്ധ സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=42|
|സ്കൂൾ വിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍=ബിജി വര്‍ഗീസ്|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=ബിജി വര്‍ഗീസ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=കെ.യു. തങ്കച്ചന്‍|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=വി. എച്ച്. എസ്. ഇ
ഗ്രേഡ്=6|
|സ്കൂൾ തലം=5-12
സ്കൂള്‍ ചിത്രം=mbv.jpg|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=271
|പെൺകുട്ടികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=498
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=214
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=74
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=43
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=117
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=ബിനു പോൾ (വി.എച്ച്.എസ്.എസ്)<br>ഫാ. ലിന്റോ ലാസ്സർ (എച്ച്.എസ്.എസ്)
|പ്രധാന അദ്ധ്യാപിക=സുജ റെയ്‌ച്ചൽ ജോൺ
|പി.ടി.. പ്രസിഡണ്ട്=തങ്കച്ചൻ വി. യു
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂബി അജി
|സ്കൂൾ ചിത്രം=MBVHSS Cover.jpg
|caption=
|ലോഗോ=
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി‍.  ആബുന്‍ മാര്‍ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി‍.  ആബുൻ മാർ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
== ചരിത്രം ==
== ചരിത്രം ==
ജീവന്‍റെ നിലനില്പ്പിന്  വായുവും വെള്ളവും പോലെയാണ്  നാടിന്‍റെ അഭിവുത്തിക്ക് വിദ്യാഭ്യാസം.വിദൂരമായ ഹൈറഞ്ജിലെ വികസനം എത്തിപ്പെടാതിരുന്ന സേനാപതി എന്ന ഗ്രാമത്തിന് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായിരുന്നു.തൊട്ടിക്കാനം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിരവധി സുമനസുകളുടെ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമായി 1979 ഒക്ടോബര്‍ 3-ാം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ട കാതോലിക്ക ആബുന്മോര്‍ ബസ്സോലിയസ് തോമസ് ബാവ തിരുമനസിന്‍റെ ഉടമസ‌്ത്ഥതയില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പിന്നീട് ഭരണ സൗകര്യാര്‍ധം തൊട്ടിക്കാനം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിക്ക് ഉടമസ്താവകാശം കൈമാറുകയും ചെയ്തു.സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിന്‍റെ അഭിമാനമായ ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു.
'''''സേനാപതി സ്കൂൾ അന്നുമുതൽ ഇന്നുവരെ...'''''


== ഭൗതികസൗകര്യങ്ങള്‍ ==
സഹ്യ മലമടക്കുകളിലെ സ്വർഗ്ഗംമേടിന്റെ താഴ്‌വരയിലെ പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിന്റെ സ്വന്തം വിദ്യാലയമാണ് സേനാപതി '''മാർ ബേസിൽ വി. എച്ച്. എസ്. എസ് സ്കൂൾ'''. സേനാപതി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമുള്ള സ്കൂൾ. കുടിയേറ്റ കാലം മുതൽക്കേ വികസനം അകന്നുനിന്ന ഒരു പ്രദേശമായിരുന്നു സേനാപതി. ജനസംഖ്യയിൽ ഭൂരിപക്ഷവും പിന്നോക്ക ആദിവാസി വിഭാഗങ്ങളും, കർഷക തൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമായിരുന്നു. ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായ കാര്യമായിരുന്നു. ഇരുപതും മുപ്പതും കിലോമീറ്ററുകൾ കാനന പാതയിലൂടെ കാൽനടയായി പോയി പഠിക്കേണ്ട സാഹചര്യമാണ് അക്കാലത്തു നിലനിന്നിരുന്നത്. ഈ ശോചനീയാവസ്ഥയിൽ മാറ്റം വരണമെന്നാഗ്രഹിച്ച '''തൊട്ടിക്കാനം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും''', '''പരി. യാക്കോബായ സഭാ നേതൃത്വവും''' സേനാപതിയിൽ ഒരു സ്കൂളിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനേകം സുമനസ്സുകളുടെ പ്രവർത്തനഫലമായി '''1979 ഒക്ടോബർ 3''' ആം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ '''ശ്രേഷ്ഠ കത്തോലിക്കാ ആബൂൻ മോർ ബസ്സേലിയോസ്  തോമസ് പ്രഥമൻ ബാവ''' തിരുമനസ്സുകൊണ്ട്‌ മാനേജരായി സേനാപതിയിൽ യൂ. പി സ്കൂളിന് സർക്കാർ അനുമതി ലഭിച്ച് ആരംഭിക്കുകയും ചെയ്തു. സുന്ദരമായ സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിൻറെ അഭിമാനമായി ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു.
1979ല്‍ U.P. School ആയി പ്രവര്‍ത്തനം തുടങ്ങി.1982ല്‍ ഹൈസ്കൂള്‍ ആയും 2000ത്തില്‍ VHSE ആയും 2014-ല്‍ Higher Secondary ആയും ഉയര്‍ത്തപ്പെട്ടു.795 കുട്ടികള്‍
ഉള്ള സ്കൂളിന്‍റെ ഇപ്പോഴത്തെ സാരഥികള്‍ മാനേജര്‍ Rev.Fr.Geevarghese Koottalil Cor-Episcopa ,Principal Biji Varghese ഉം ആണ്.കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ SSLC,VHSE പരീക്ഷകളില്‍ 100% വിജയം നേടി.
കലാകായിക രംഗങ്ങളിലെ മുന്നേറ്റവും NSS,JRC,ഹരിതസേന, സൗഹൃദ, കരിയര്‍ ഗൈ‍ഡന്‍സ് മറ്റനവധി ക്ലബ്ബുകള്‍ ഇവയുടെ മികച്ചപ്രവര്‍ത്തനങ്ങളും ഔഷധ പച്ചക്കറിത്തോട്ടം,
Vermi Compost ,Asola, Mashroom production unit, Edusat facility,Production training centre,
പഴവര്‍ഗ്ഗം,കൂണ്‍ സംസ്കരണ യൂണിറ്റ് ,Computer Lab ,smart class rooms എന്നിവയെല്ലാം ഈ സ്കൂളിന്റെ മുതല്‍ കൂട്ടാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
തുടക്കത്തിൽ യൂ. പി സ്കൂളായി പ്രവർത്തനം തുടങ്ങിയ സ്ഥാപനം 1982-ൽ ഹൈസ്കൂളായും 2000-ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമായി ഉയർത്തി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗവും അനുവദിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ '''5 മുതൽ 10''' ആം ക്ലാസ് വരെയും, വി. എച്ച്. എസ്. വിഭാഗത്തിൽ '''അഗ്രിക്കൾച്ചർ, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മന്റ്''' എന്നീ കോഴ്‌സുകളും '''ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്''' എന്നീ ബാച്ചുകളുമാണ് നിലവിലുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി 800- ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. 50 ൽ പരം ജീവനക്കാർ സേവനം അനുഷ്ഠിക്കുന്നു. '''റവ. ഫാദർ. സിബി വർഗ്ഗീസ്, വാലയിൽ''' മാനേജരായും, '''റവ. ഫാദർ. ലിന്റോ ലാസ്സർ, കുടിയിരിക്കൽ''' ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായും, '''ശ്രീ. ബിനു പോൾ''', വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായും '''ശ്രീമതി. സുജ റേച്ചൽ ജോൺ''' ഹെഡ്മിസ്ട്രസ് ആയും പ്രവർത്തിച്ചുവരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നിരവധി വർഷങ്ങളായി പൊതു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിക്കുന്നു. കൂടാതെ കലാകായിക രംഗങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്നു. കലാകായിക രംഗത്തെ മികച്ച പരിശീലനം കൂടാതെ പ്രവർത്തിപരിചയം, മാർഷ്യൽ ആർട്സ്, ജീവിത നൈപുണ്യ, കരിയർ ഗൈഡൻസ് രംഗങ്ങളിലുമെല്ലാം മികച്ച പരിശീലനം നൽകുന്ന സ്കൂളായി മുന്നേറുന്നു. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായി തൊഴിൽ നൈപുണി, ഓൺ ദി ജോബ് ട്രെയിനിങ് പരിശീലനങ്ങളും നൽകി വരുന്നു.  വ്യത്യസ്തമായ ജൈവവൈവിധ്യ പാർക്ക് സ്കൂളിന്റെ പ്രത്യേകതയാണ്. '''വിവിധ ക്ലബ്ബ്കൾ, നാഷണൽ സർവീസ് സ്കീം, ജൂനിയർ റെഡ്ക്രോസ്സ്, NCC''', മുതാലായവയിലൂടെ വളരെ മികച്ച സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഉന്നതമായ കാഴ്ചപ്പാടുള്ള കർമ്മ കുശലരായ മികച്ച വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിൽ സേനാപതി സ്കൂൾ സദാ പ്രതിജ്ഞാബദ്ധമാണ്. '''മികച്ച മാനേജ്‌മന്റ്, പി. ടി. എ, അധ്യാപകർ, ഉയർന്ന നിലവാരമുള്ള ക്ലാസ്മുറികൾ, ലാബുകൾ, ലൈബ്രറി, മികച്ച അടിസ്ഥാനസൗകര്യങ്ങൾ''' എന്നിവയെല്ലാം സ്കൂളിന്റെ പ്രത്യേകതകളാണ്.
* ജൂനിയര്‍ റെഡ്ക്രോസ്
 
* എന്‍.സി.സി.
== ഭൗതികസൗകര്യങ്ങൾ ==
* ബാന്റ് ട്രൂപ്പ്.
ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ നിന്നും ശാന്തൻപാറയിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിലാണ് സേനാപതി മാർ ബേസിൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ൽ യൂ. പി സ്കൂളായി പ്രവർത്തനമാരംഭിച്ച് പിന്നീട് ഹൈസ്കൂളായും (1982) വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും (2000) പിന്നീട് ഹയർ സെക്കണ്ടറിയായും (2014) ഉയർത്തപ്പെട്ടു.
* ക്ലാസ് മാഗസിന്‍.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
5 മുതൽ 12 വരെ ക്ലാസ്സുകളിലായി 829 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 20 അദ്ധ്യാപകരും ഹയർ സെക്കൻഡറിയിൽ 11 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 9 അധ്യാപകരുമാണ് ഉള്ളത്. 5 ആം ക്ലാസ് മുതൽ 10 ആം ക്ലാസ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് കോഴ്‌സുകളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഗ്രിക്കൾച്ചർ, ഓഫീസ് സെക്രെട്ടറിഷിപ് കോഴ്‌സുകളുമാണുള്ളത്.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
* കലാകായിക പരിശീലനങ്ങള്‍.
ജില്ലയിലെ തന്നെ മികച്ച ഭൗതികസൗകര്യങ്ങളുള്ള വിദ്യാലയമാണ് സേനാപതി സ്കൂൾ.
 
* '''ഹൈടെക് ക്ലാസ്സ്മുറികൾ'''
 
ആകെ 23 ഹൈടെക് ക്ലാസ്സ്മുറികളുണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് മുതലായ സൗകര്യങ്ങൾ എല്ലാ ക്ലാസ്സ്മുറികളിലും ലഭ്യമാണ്.
 
* '''കമ്പ്യൂട്ടർ ലാബുകൾ'''
 
രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 60 ഓളം കംപ്യൂട്ടറുകളും 15 ഓളം ലാപ്ടോപ്പുകളുമാണ് ഉള്ളത്. കൂടാതെ പ്രൊജക്ടർ, ഹൈസ്പീഡ് ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളും ഇരു ലാബുകളിലുമൊരുക്കിയിട്ടുണ്ട്.
 
* '''ലാബുകൾ'''
 
ഹൈസ്കൂൾ കുട്ടികൾക്കായി മികച്ച സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ലാബും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണി ലാബ്, സൂവോളജി ലാബ്, അഗ്രികൾച്ചർ ലാബ് എന്നിവയുണ്ട്.
 
* '''ലൈബ്രറി'''
 
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളും ഗ്രന്ഥങ്ങളുമടങ്ങിയ മികച്ച ലൈബ്രറിയും ഇവിടെ ഉണ്ട്. കൂടാതെ ടെലിവിഷൻ, പ്രൊജക്ടർ മുതലായ സൗകര്യങ്ങളും സജ്ജമാണ്.
 
* '''സ്കൂൾ ഗ്രൗണ്ട്'''
 
എല്ലായിനം കായികവിനോദങ്ങളും, അത്‌ലറ്റിക് പ്രവർത്തനങ്ങളും നടത്തുവാൻ പാകത്തിനുള്ള രണ്ട് ഗ്രൗണ്ടുകളാണ് സ്കൂളിനുള്ളത്.
 
* '''ടോയ്‌ലറ്റ് സൗകര്യം'''
 
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വളരെ മികച്ചതും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ്.
 
* '''വാഹനസൗകര്യം'''
 
വളരെ ദൂരസ്ഥലങ്ങളായ സൂര്യനെല്ലി, രാജാക്കാട്, ചെമ്മണ്ണാർ എന്നിവിടങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നിന്ന് പഠിക്കുന്നുണ്ട്. പൊതുഗതാഗതം, പ്രൈവറ്റ് ബസ് എന്നിവയുടെ അഭാവമുണ്ടെങ്കിലും സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. 7 ബസ്സുകളാണ് സ്കൂളിനുള്ളത്.
 
* '''മെഡിക്കൽ റൂം'''
 
വളരെ സൗകര്യപ്രദമായി വിശ്രമിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകുന്നതിനും കാര്യക്ഷമമായ മെഡിക്കൽ റൂം സജ്ജമാണ്.
 
* '''കുടിവെള്ളം'''
 
കുടിവെള്ളം ലഭ്യതക്കായി സ്കൂളിൽ ഒരു കിണറും, ഒരു കുഴൽ കിണറും ഉണ്ട്. വാട്ടർ പ്യൂരിഫയറും ഇവിടെ ലഭ്യമാണ്. എല്ലാ വർഷവും സ്കൂൾ തുറക്കുന്നതിനു മുമ്പായി ജലഗുണനിലവാര പരിശോധന നടത്തിവരുന്നു.
 
 
ഇവക്കെല്ലാം പുറമെ താഴെപ്പറയുന്ന സൗകര്യങ്ങളും കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനകരമാം വിധം ക്രമീകരിച്ചിരിക്കുന്നു.
 
* '''ജൈവ വൈവിധ്യ ഉദ്യാനം'''
* '''ജല പരിശോധനാ ലാബ്'''
* '''സ്കൂൾ സൊസൈറ്റി'''
* '''ഓഡിറ്റോറിയം'''
* '''പാചകപ്പുര'''
* '''ഭിന്നശേഷി സൗഹൃദ വിദ്യാലയം'''
* '''ഇന്റർനെറ്റ് സൗകര്യം'''
* '''കേബിൾ ടി. വി കണക്ഷൻ'''
* '''സി. സി. ടി. വി ക്യാമറകൾ'''
* '''സ്പോർട്സ് റൂം'''
* '''പഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രത്യേക മുറി'''
* '''വിവിധ ക്ലബ്ബ്കൾ'''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* നാഷണൽ കേഡറ്റ് കോർപ്‌സ് '''(NCC)'''
* ജൂനിയർ റെഡ് ക്രോസ് '''(JRC)'''
* നാഷണൽ സർവീസ് സ്കീം '''(NSS)'''
* സ്‌കൗട്ട് & ഗൈഡ്സ്
* വിദ്യാരംഗം കലാസാഹിത്യവേദി
* സോഷ്യൽ സയൻസ് ക്ലബ്
* വായനാമൂല
* ശാസ്ത്ര ക്ലബ്
* നാഷണൽ ഗ്രീൻ കോർപ്‌സ് '''(NGC)'''
* ജൈവ വൈവിധ്യ പാർക്ക്
* പരിസ്ഥിതി ക്ലബ്
* ഗണിത ക്ലബ്
* കായിക പരിശീലനങ്ങൾ
* കലാ പരിശീലനങ്ങൾ
 
'''ലിറ്റിൽ കൈറ്റ്സ്'''
'''LITTLE KITE DIGITAL MAGAZINE 2019'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൊട്ടിക്കാനം St.George Church ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. Fr. കെ യു ഗീവര്‍ഗീസ് കൂറ്റാലില്‍ കോര്‍- എപ്പിസ്കോപ്പ മാനേജരായും  ബിജി വര്‍ഗീസ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.
'''തൊട്ടിക്കണം സെന്റ്. ജോർജ് യാക്കോബായ പള്ളിയുടെ''' മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. '''റവ. ഫാ. സിബി വർഗ്ഗീസ് വാലയിൽ''' സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു വരുന്നു.  


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
<big>സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.</big>
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</big>
{|class="wikitable" style="text-align:center; width:300px; height:400px" border="1"
{|class="wikitable" style="text-align:center; width:300px; height:400px" border="1"
|-
|-
വരി 76: വരി 161:
|"ശ്രി. വി.കെ.ഗോവിന്ദ്  1993 - 2005"  
|"ശ്രി. വി.കെ.ഗോവിന്ദ്  1993 - 2005"  
|-
|-
|"റവ. ഫാദര്‍ കെ. യു. ഗീവര്‍ഗീസ് 2005-2010"   
|"റവ. ഫാദർ കെ. യു. ഗീവർഗീസ് 2005-2010"   
|-               
|-               
|"ശ്രിമതി. ശ്രീകുമാരി കെ. 2010-2015"
|"ശ്രിമതി. ശ്രീകുമാരി കെ. 2010-2015"
|-
|-
|"ശ്രീ. പി. പി. അവിരാച്ചന്‍ 2015-2017"
|"ശ്രീ. പി. പി. അവിരാച്ചൻ 2015-2017"
|-
|ശ്രീമതി ബിജി വർഗ്ഗീസ്  2017-2018
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. എല്‍ബി എല്‍ദോസ്<br>
 
ഡോ. ജോയ്സ് <br>
* ഡോ. എൽബി എൽദോസ്
ഡോ. ജ്യോതികൃഷ്ണ
* ഡോ. ജോയ്സ് എം ജോസഫ്
* ഡോ. ജ്യോതികൃഷ്ണ
* ഡോ.അനു മാധവ്
* ഡോ.ബിബിൻ ബിജു
* ഡോ. ജിനീഷ് പി. ജി
* ഡോ. ജിന്റോ ജോർജ്
* കുമാരി. സോന പി.ഷാജി (അഭിനേത്രി)
* ശ്രീ. മനോജ് കെ. കെ (അദ്ധ്യാപകൻ)
* ഫാ. സിബി വർഗ്ഗീസ് വാലയിൽ (പുരോഹിതൻ)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* NH 49 ന് തൊട്ട് ശാന്തൻപാറ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സേനാപതിയിൽ സ്ഥിതിചെയ്യുന്നു.         
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
[[പ്രമാണം:MBVHSS.jpg|ലഘുചിത്രം|310x310ബിന്ദു]]
* NH 49 ന് തൊട്ട് ശാന്തന്‍പാറ നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി സേനാപതിയില്‍ സ്ഥിതിചെയ്യുന്നു.         
{{Slippymap|lat= 9.950279|lon= 77.176058 |zoom=16|width=800|height=400|marker=yes}}
{{#multimaps: 9.950287, 77.175927 | width=800px | zoom=16 }}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371124...2537525" എന്ന താളിൽനിന്ന് ശേഖരിച്ചത്