"ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട് (മൂലരൂപം കാണുക)
22:19, 15 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ 2017ഭൌതിക
(ചരിത്രം) |
(ഭൌതിക) |
||
വരി 39: | വരി 39: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ആരെയും ആകര്‍ഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്.ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.വിദ്യലയപരിസരമാകെ തണല്‍മരങ്ങള്‍ കുടവിരിച്ചുനില്‍ക്കുന്നതിനാല്‍ സുഖശീതളമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്കു പഠിക്കുവാന്‍ കഴിയുന്നു.നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. കംപ്യുട്ടര്‍ലാബ്,ലൈബ്രറി,ലബോറട്ടറി,ഉച്ചഭക്ഷണശാല,ആഫീസ്,സ്റ്റാഫ് റൂം എന്നിവയും പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം,പുല്ലാട് ബി ആര്‍ സി എന്നിവ ഈ വിദ്യാലയതോടു ചേര്‍ന്നു സ്ഥിതിചെയ്യുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |