"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി (മൂലരൂപം കാണുക)
00:25, 15 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
* നീന്തല്‍ | * നീന്തല്‍ | ||
സെന്റ്. ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളിലെ ഒരു പ്രധാന കായിക മത്സരയിനമാണ് നീന്തല്‍. വര്‍ഷങ്ങളായി ഈ സ്കൂള്‍ നീന്തല്‍ തലത്തില്‍ പ്രാമിപ്യം നേടിവരുന്നു. നീന്തലില്‍ നിരവധി കുട്ടികള്‍ വര്‍ഷങ്ങളായി ദേശീയതലത്തില്‍ സമ്മാനം നേടിവരുന്നു. കേരളത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കുന്ന തോപ്പന്‍സ് സ്വിമ്മിഗ് അക്കാടമിയിലാണ് ഈ സ്കൂളിലെ വിദ്യാര്‍ത്തിനികള്‍ പരിശീലനം നേടിവരുന്നത്. 2016-17 വര്‍ഷത്തില്‍ ഈ സ്കൂളില്‍നിന്ന് ദേശീയതലത്തില്‍ എയ്ന്ചലാ മാത്യൂ, സാനിയ സജി എന്നിവര്‍ നിരവധി സമ്മാനങ്ങള്‍ നേടി ഇന്ത്യയിലേതന്നെ മികച്ച നീന്തല്‍താരങ്ങളായ സുമി, സൗമ്യാ, സോണി എന്നിവര്‍ ഈ സ്കൂളിലെ മികച്ച വിദ്യാത്ഥിനികളാണ്. | സെന്റ്. ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളിലെ ഒരു പ്രധാന കായിക മത്സരയിനമാണ് നീന്തല്‍. വര്‍ഷങ്ങളായി ഈ സ്കൂള്‍ നീന്തല്‍ തലത്തില്‍ പ്രാമിപ്യം നേടിവരുന്നു. നീന്തലില്‍ നിരവധി കുട്ടികള്‍ വര്‍ഷങ്ങളായി ദേശീയതലത്തില്‍ സമ്മാനം നേടിവരുന്നു. കേരളത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കുന്ന തോപ്പന്‍സ് സ്വിമ്മിഗ് അക്കാടമിയിലാണ് ഈ സ്കൂളിലെ വിദ്യാര്‍ത്തിനികള്‍ പരിശീലനം നേടിവരുന്നത്. 2016-17 വര്‍ഷത്തില്‍ ഈ സ്കൂളില്‍നിന്ന് ദേശീയതലത്തില്‍ എയ്ന്ചലാ മാത്യൂ, സാനിയ സജി എന്നിവര്‍ നിരവധി സമ്മാനങ്ങള്‍ നേടി ഇന്ത്യയിലേതന്നെ മികച്ച നീന്തല്‍താരങ്ങളായ സുമി, സൗമ്യാ, സോണി എന്നിവര്‍ ഈ സ്കൂളിലെ മികച്ച വിദ്യാത്ഥിനികളാണ്. | ||
[[പ്രമാണം:31082 sEw.jpg]]| ഞങ്ങളുടെ നീന്തല്‍ ടീം | |||
31082 | |||
* ടെന്നീകൊയറ്റ് | * ടെന്നീകൊയറ്റ് |