"എം.ആർ.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,457 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജൂലൈ 2017
(102)
വരി 84: വരി 84:

     സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc  ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം,  എസ് പീ സി യും, ബാൻഡ് സംഘവും  പരിപാടികൾക്ക് നേതൃതും നൽകി.

                                                                          2017-2018
പ്രവേശനോത്സവം -ജൂൺ 1
ഉത്‌ഘാടനം -പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മോഹനൻ നിർവഹിച്ചു .നവാഗതർക്ക് പഠനസാമഗ്രികളും മധുരപലഹാരങ്ങളും നൽകി .പ്രവേശനോത്സവഗാനം ആലപിച്ചു
ജൂൺ-5 ലോകപരിസ്ഥിതി ദിനം
ഉത്‌ഘാടനം-എഫ് ഐ ടി ചെയർമാൻ ശ്രീ മോഹനൻ മാസ്റ്റർ നിർവഹിച്ചു.നക്ഷത്രവനം പ്രൊജക്റ്റ് ആരംഭിച്ചു .ശലഭ ഉദ്യാനം പ്രവർത്തനങ്ങൾ ആരംഭിച്ചു .നൂറിൽപരം വൃക്ഷതൈകൾ നട്ടു.പരിസര ശുചീകരണവും ക്വിസ് മത്സരവും നടത്തി
ജൂൺ 7 ഡിഫ്ത്തീരിയ ദിനം
സ്കൂൾ അസ്സെംബ്ലിയിൽ പ്രതിജ്ഞയും പ്രഭാഷണവും നടത്തി
ജൂൺ 12
ബാലവേല വേലവിരുദ്ധ ദിനം -സ്കൂൾ അസ്സെംബ്ലിയിൽ പ്രഭാഷണം
ജൂൺ 13
ആലുവ പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉത്‌ഘാടനം -എസ് പി സി കുട്ടികളുടെ പരേഡ്,എം ആർ എസ് ബാൻഡ്
ജൂൺ 19
വായ്വനപക്ഷാചരണം -ഉത്‌ഘാടനം-ജില്ലാ പട്ടിക ജാതി വികസനഓഫീസർ ശ്രീ അബ്ദുൾസത്താർ സർ നിർവഹിച്ചു .അക്ഷരവൃക്ഷം ,പോസ്റ്റർ നിർമാണം ,ചിത്രപ്രദർശനം ,കഥാരചന ,കവിതാരചന ,ക്വിസ് മത്സരം ,വിവിധ ക്ലബ്ബ്കളുടെ  ഉത്‌ഘാടനം ,എസ് എസ് എൽ സി ,പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു
===  
===  
'''എം ബി ബി എസ് ലഭിച്ച പൂർവ വിദ്യാർത്ഥി അതുൽ രാജിന് അനുമോദനം നൽകി''' ===
'''എം ബി ബി എസ് ലഭിച്ച പൂർവ വിദ്യാർത്ഥി അതുൽ രാജിന് അനുമോദനം നൽകി''' ===
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/369939" എന്ന താളിൽനിന്ന് ശേഖരിച്ചത്