18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Model Residential School,Keezhmad,Aluva}} | {{prettyurl|Model Residential School,Keezhmad,Aluva}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ആലുവ | | സ്ഥലപ്പേര്= ആലുവ | ||
| വിദ്യാഭ്യാസ ജില്ല=ആലുവ | | വിദ്യാഭ്യാസ ജില്ല=ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25113 | ||
| സ്ഥാപിതദിവസം=5 | | സ്ഥാപിതദിവസം=5 | ||
| സ്ഥാപിതമാസം= 10 | | സ്ഥാപിതമാസം= 10 | ||
| | | സ്ഥാപിതവർഷം=1 998 | ||
| | | സ്കൂൾ വിലാസം= കീഴ്മാട്,തോട്ടുമുഖം.പി.ഒ<br/>അലുവ | ||
| | | പിൻ കോഡ്= 683105 | ||
| | | സ്കൂൾ ഫോൺ= 04842623673 | ||
| | | സ്കൂൾ ഇമെയിൽ= ghs30mrs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ് | ||
| ഉപ ജില്ല= അലുവ | | ഉപ ജില്ല= അലുവ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=137 | | ആൺകുട്ടികളുടെ എണ്ണം=137 | ||
| പെൺകുട്ടികളുടെ എണ്ണം=0 | | പെൺകുട്ടികളുടെ എണ്ണം=0 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 137 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| | | പ്രിൻസിപ്പൽ= ഷീലകുമാരി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സതീശൻ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജെയ്സൺ | | പി.ടി.ഏ. പ്രസിഡണ്ട്= ജെയ്സൺ | ||
| | | സ്കൂൾ ചിത്രം= MRS_Aluva.jpg|250px] | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
1998 | 1998 ഒക്‌ടോബർ 5-ാ തീയതി ആലുവ യൂ.സി. കോളേജിനടുത്തുള്ള കെട്ടിടത്തിൽ ഈ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി. ആരംഭത്തിൽ 5-ാ ക്ലാസിൽ 30 വീദ്യാർത്ഥികളുമായി തുടങ്ങി ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്ലസ് ടൂ തലം വരെയുള്ള കുട്ടികൾ ഉണ്ട്. 35 കുട്ടികൾ വീതമാണ് ഓരോക്ലാസിലും അംഗസംഖ്യ നിജപ്പെടുത്തിയിരുക്കുന്നത്. 2008-2009 അധ്യയനവർഷമാണു ആദ്യമായി ഹയർ സെക്കന്ററി ആരംഭിച്ചത്. ആനുവദിച്ച ഗ്രൂപ്പ് ബയോളജി, കെമിസ്‌ട്രി, ഫിസിക്,#്, മാത്സ് ആണ്. പട്ടികജാതി പട്ടികവർഗ്ഗം, 10% ജനറൽ വീഭാഗത്തിൽ പെടുന്ന കുട്ടികൾക്കും ഇവിടെ അഡ്‌മിഷൻ കൊടുക്കുന്നു. പ്രവേശന പരീക്ഷനടത്തിയാണ് ഇവിടെ കുട്ടികൾക്ക് പ്രവേഷശനം നടത്തുന്നത്. ജില്ലാ കളക്‌ടർ ചെയർമാനും ജില്ലാ പട്ടികജാതി വികസ ഓഫീസർ കൺവീനറുമായ ഭരണ സമിതിയാണു ഈ സ്‌കൂളിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പിദ്യാർത്ഥികൾക്ക് ഇവിടെ സൗജന്യമായി താമസിച്ചു പഠിക്കുന്നതിനും സാധിക്കും. അവർക്ക് നൽകുന്ന പുസ്‌തകം, ഭക്ഷണം, ചികിത്സ, പഠനോപകരണങ്ങൾ, യൂണിഫോം, ഷൂസ്, എന്നിവയുടെ ചെലവുമുഴുവൻ സർക്കരാണുവഹിക്കുന്നത്. ഹോസ്റ്റൽ അന്തേവാസികളുടെ ഭക്ഷ.ണം, അച്ചടക്കം, പഠനം, ശുചിത്വം എന്നവ ശ്രദ്ധിക്കാനും, അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകാനും മാനേജർ -കം - ട്യൂട്ടർ സെവനം അനുഷ്‌ഠിക്കുന്നു. | ||
ഈ സ്‌കൂളിലെ കിട്ടികളിലെ | ഈ സ്‌കൂളിലെ കിട്ടികളിലെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി സാഹത്യസമാജം പ്രവർത്തിക്കുന്നുണ്ട്. എല്ലാമാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്‌ച അവസാനത്തെ പീരിഡിൽ ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങളും, അവസാനത്തെ വെള്ളിയാഴ്‌ചകളിൽ ഉച്ചയ്‌ക്കുശേഷം കലാസാഹത്യവാസനകൾക്കും പ്രോത്സാഹനം നൽകുന്നുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിനായി നല്ലരീതിയിൽ ഒ#ുര ലൈബ്രറി പ്രവർത്തിയ്‌ക്കുന്നു. സയൻസ് ലാബ് ഹൈസ്‌കൂളിനും, ഹയർസെക്കന്ററിയ്‌ക്കും വെവ്വേറെ ഉണ്ട്. ശാസ്‌ത്രപോഷിണിയുടെ വകയായി ഒരു സയൻസ് ലാബിനുള്ള രൂപരേഖ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും 9,11 ക്ലാസുകളിലെ കുട്ടികളെ വിനോദയാത്രക്കു കൊണ്ടുപോകാറുണ്ട്. | ||
ഹോസ്റ്റലിലെ കുട്ടികളുടെ | ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യങ്ങൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവയ്‌ക്കായി ഒരു സീലിയർ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ട്. യുവജനോത്സവവേദികളിലും, കായിക മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് എല്ലാ വർഷവും സമ്മാനങ്ങൾ മേടിക്കാറുണ്ട്. 2006-2007 മാർച്ചിലെ എസ്. എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ ഗ്രേഡ് നേടിയ MRS സ്‌കൂളിനുള്ള ട്രോഫി ആലുവ MRS നാണു ലഭിച്ചത്. 2007-08, 2008-09 എന്നീവർഷങ്ങളിൽ എസ്.എസ്. എൽ.സി പരീക്ഷയിൽ 100% വീജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള ട്രോഫിയും ഈ സ്‌കൂളി ലഭിച്ചു. | ||
== | == സൗകര്യങ്ങൾ == | ||
U P School. High School, Higher Secondary School | U P School. High School, Higher Secondary School | ||
Hostel | Hostel | ||
വരി 52: | വരി 52: | ||
വിശാലമായ റീഡിങ് റൂം നിലവിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിക്കാൻ ദിന പത്രങ്ങളും ആനുകാലികങ്ങളും നൽകി വരുന്നു. | വിശാലമായ റീഡിങ് റൂം നിലവിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിക്കാൻ ദിന പത്രങ്ങളും ആനുകാലികങ്ങളും നൽകി വരുന്നു. | ||
സയൻസ് ലാബ് | |||
ലൈബ്രറി | ലൈബ്രറി | ||
വരി 60: | വരി 60: | ||
ബ്രഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റെഫെറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യയകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നികാഹ്‌ണ്ടു, സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ l തര൦ തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു | ബ്രഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റെഫെറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യയകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നികാഹ്‌ണ്ടു, സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ l തര൦ തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു | ||
കംപ്യൂട്ടർ ലാബ് | |||
അഞ്ചു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബ് ക്ലാസുകൾ നടത്തി വരുന്നു. | അഞ്ചു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബ് ക്ലാസുകൾ നടത്തി വരുന്നു. | ||
== | == നേട്ടങ്ങൾ == | ||
<gallery>SOCIAL SCIENCE MRS.jpg | <gallery>SOCIAL SCIENCE MRS.jpg | ||
</gallery> | </gallery> | ||
വരി 219: | വരി 219: | ||
== | == മേൽവിലാസം == | ||
<googlemap version="0.9" lat="10.110204" lon="76.387961" zoom="17"> | <googlemap version="0.9" lat="10.110204" lon="76.387961" zoom="17"> | ||
വരി 226: | വരി 226: | ||
</googlemap> | </googlemap> | ||
വർഗ്ഗം: സ്കൂൾ | |||
<!--visbot verified-chils-> |