Jump to content
സഹായം

"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* 6.2.2017തിങ്കളാഴ്ച SITC യുടെ നേത്രത്വത്തില്‍ സ്കൂല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് VIII, IX ക്ലാസ്സുകളിലെ ക...
(/* 6.2.2017തിങ്കളാഴ്ച SITC യുടെ നേത്രത്വത്തില്‍ സ്കൂല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് VIII, IX ക്ലാസ്സുകളിലെ ക...)
(/* 6.2.2017തിങ്കളാഴ്ച SITC യുടെ നേത്രത്വത്തില്‍ സ്കൂല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് VIII, IX ക്ലാസ്സുകളിലെ ക...)
വരി 55: വരി 55:
     ബാന്‍ഡ് ട്രൂപ്പ്
     ബാന്‍ഡ് ട്രൂപ്പ്
     ഗൈഡ്സ്
     ഗൈഡ്സ്
== <small>6.2.2017തിങ്കളാഴ്ച SITC യുടെ നേത്രത്വത്തില്‍ സ്കൂല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് VIII, IX ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി "ജ.ജാക്രത" ക്ലാസ്സ്  സംഘടിപ്പിക്കുകയുണ്ടായി . കോ. ഓഡിനേറ്റര്‍ മാരായി അദ്ധ്യാപികയായ മിസ്സ് ട്രീസ ജൂഡ് വിദ്യാര്‍ത്ഥി പ്രതിനിധികളായ അമീന നേഹ, തസ്നീം, ജൂവല്‍. എന്നിവര്‍ പ്രസ്തുത ക്ലാസ്സിന് നേത്രത്വം നല്കി.</small> ==
== 2017-2018 അദ്ധ്യായന വര്‍ഷത്തിലെ  വിവിധ പ്രവര്‍ത്തനങ്ങള്‍ - രൂപരേഖ
== <small><big>ഇന്റര്‍നെറ്റ് നേട്ടങ്ങളും  കോട്ടങ്ങളും . എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പ്രദര്‍ശിപ്പിച്ച സ്ലെെ‍ഡ് ഷോയില്‍ ഇന്റര്‍നെറ്റിന്റെ അമിതോപയോഗം മൂലം നേരിടേണ്ടിവരുന്ന രോഗങ്ങള്‍,ഏകാന്തത , അമിതവണ്ണം. എന്നിവയെല്ലാം വിഷയമായി . ഇതിനെല്ലാമുപരി കുട്ടികള്‍ക്ക് ഭാവിയില്‍ ഉപയോഗപ്രദമായേക്കാവുന്ന വിവിധ സെെറ്റുകള്‍ പ്ളസ്റ്റുക്കാര്‍ക്കുവേണ്ടിയുള്ള HS.CAP ജ. കോമേഴ്സ്, ട്രേഡിങ്ങ് തുടങ്ങിയവെ കുറിച്ച് . ജി.മെയില്‍ അക്കൗണ്ട്, പാസ്സ് വേഡ് ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , ഫേയ്സ് ബുക്ക്, വാട്ട്സ് അപ്പ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ . സെെബര്‍ കുറ്റക്രത്യങ്ങള്‍ , അതിനുള്ള ശിഷങ്ങള്‍ , ഇ- ഗവണ്‍മെന്റ് പോലുള്ള സെെറ്റുകള്‍ എന്നിവയെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാകുവാന്‍ സഹായകമായി . ക്ലാസ്സിനെ ആസ്പദമാക്കി ചോദ്യാവലി വിതരണം ചെയ്യുകയും ചെയ്തു . അമീന നേഹയുടെ നന്ദി പ്രകടനത്തോടെ ക്ലാസ്സിന് സമാപനമായി. </big></small>
    ജൂണ്‍ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിന്‍, പോസ്റ്റര്‍ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
  ==ജൂണ്‍ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു .
==.ജൂലൈ 5 9-ാം ക്ലാസ്സിന്റെ നേത്രത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.
==ജൂലൈ 7 - 2016-2017:അദ്ധ്യായന വര്‍ഷത്തില്‍ എസ്. എസ്. എല്‍. സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+നേടിയ വിദ്യാര്‍ത്ഥികള്‍ ക്ക് 500 -ഉം ഒന്‍പത് വിഷയങ്ങള്‍ക്ക് A+ കരസ്ഥമാക്കിയവര്‍ക്ക് 300- ഉം ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രസ്തുതയേഗത്തില്‍ വിശിഷ്ടാതിധിയായ ഡി. .ഒ ശ്രീമതി കെ. പി. ലതികയും, സിനിമ സംവിധായകനും നടനും നിര്‍മാതാവുമായ ശ്രീ . ര‍‍ഞ്ജുപണിക്കറും ആശംസകളര്‍പ്പിച്ചു.
സയന്‍സ്, സോഷ്യല്‍ സയന്‍സ് , ഗണിതം ,. റ്റി, പ്രവര്‍ത്തി പരിചയം തുടങ്ങിയ ക്ലബ്ബുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കര്‍മ്മം ഹെഡ്മിസ്സ്ട്രസ്സ് റവ.:സി. ലൂസി മാത്യവിന്റെ അദ്യക്ഷതയില്‍ വിവിധ കര്‍മ്മ പരിപാടികളോടുകൂടെ നിര്‍വഹിക്കപ്പെട്ടു. അദ്ധ്യാപിക ശ്രീമതി ഷാഗി. പി. എ ആശംസകള്‍ അര്‍പ്പിച്ചു.
.റ്റി. ക്ലബ്ബിന്റെ നേത്രത്വത്തില്‍ 'കുട്ടിക്കൂട്ടത്തിലെ' 26-വിദ്ധ്യാര്‍ത്ഥികള്‍ക്ക്  2-ദിവസമായി നടന്ന ക്ലാസ്സിലൂടെ പരിശീലനം നല്‍കി.


=='''വിവിധ ദിനാചരണങ്ങള്‍'''.==
=='''വിവിധ ദിനാചരണങ്ങള്‍'''.==
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/369815" എന്ന താളിൽനിന്ന് ശേഖരിച്ചത്