"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:11, 12 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''''''വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സയൻസ് ക്ലബ്'''''' | ''''''വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സയൻസ് ക്ലബ്'''''' | ||
'''''''''സെൽഫി വിത്ത് മേരി ക്യൂറി.... അവതരണം''''''''' | '''''''''സെൽഫി വിത്ത് മേരി ക്യൂറി.... അവതരണം''''''''' | ||
'''''മേരി ക്യൂറി എന്ന അത്ഭുദ വനിതയെ കുട്ടികൾക്ക് പരിചയപെടുത്തുന്നു. | '''''മേരി ക്യൂറി എന്ന അത്ഭുദ വനിതയെ കുട്ടികൾക്ക് പരിചയപെടുത്തുന്നു. | ||
'''''ജൂലായ് 4 അവരുടെ ജന്മദിനത്തിൽ...കുട്ടികൾക്ക് ഒരു printed sheet നൽകുന്നു.അതിൽ i would like to take a selfie with mary curie because... എന്നു എഴുതിയതിനു തുടർച്ചയായി കുട്ടികൾ മേരി ക്യൂരിയെ കുറിച്ചു എഴുതണം.മികച്ച പ്രതികരണം നൽകിയവരെ മേരി ക്യൂറിയുടെ വലിയ cutout നു മുമ്പിൽ നിർത്തി സെൽഫി എടുക്കും.ആ ചിത്രം അവർക്ക് frame ചെയ്ത നൽകും... | '''''ജൂലായ് 4 അവരുടെ ജന്മദിനത്തിൽ...കുട്ടികൾക്ക് ഒരു printed sheet നൽകുന്നു.അതിൽ i would like to take a selfie with mary curie because... എന്നു എഴുതിയതിനു തുടർച്ചയായി കുട്ടികൾ മേരി ക്യൂരിയെ കുറിച്ചു എഴുതണം.മികച്ച പ്രതികരണം നൽകിയവരെ മേരി ക്യൂറിയുടെ വലിയ cutout നു മുമ്പിൽ നിർത്തി സെൽഫി എടുക്കും.ആ ചിത്രം അവർക്ക് frame ചെയ്ത നൽകും... | ||
'''''''''' | '''''''''' | ||
[[പ്രമാണം:18032 08.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:18032 09.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:18032 09.jpg|ലഘുചിത്രം|നടുവിൽ]] | ||
''''''നാഗ സംരക്ഷണ സന്ദേശവുമായി രാജാസ്'''''' | |||
'''ഒഫിഡിയേറിയം 2017 -''' | |||
പാമ്പ് സംരക്ഷണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് പ്രകൃതി സംരക്ഷണ യജ്ഞത്തിൽ രാജാസ് മുന്നേറുന്നു . പാമ്പുകൾ എന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജൈവ വൈവിധ്യം നിലനിർത്തുന്നതിൽ ജീവജാലങ്ങളുടെ പരസ്പര ആശ്രയത്ത്വം നിര്ണായകമാണെന്നും ബോധ്യപെടുത്താന്‍ ക്യാംപിനു കഴിഞ്ഞു.പാമ്പുകളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളിലും യാതൊരു വസ്തുതയുമില്ലെന്ന് കുട്ടികളെ ബോധ്യപെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. പാമ്പുകളെ സ്നേഹത്തോടെ തൊട്ടറിഞ്ഞും കഴുത്തിലണിഞ്ഞും കുട്ടികൾ ആവേശത്തോടെ ക്യാംപിൽ പങ്കെടുത്തു. ഹരിത സേനയും സയൻസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാലയത്തിലെ ജെ ആർ സി , സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും പങ്കെടുത്തു.പാമ്പ് ബോധവൽക്കരണ ക്ലാസിനു ഉപ്പുടൻ റഹ്‌മാൻ നേതൃത്തം നൽകി. പി ടി എ പ്രസിഡന്റ് സന്തോഷ് വള്ളിക്കാട് ഉദ്ഘാടനവും ഹെഡ് മിസ്ട്രസ് കെ വി ലത അധ്യക്ഷതയും വഹിച്ചു. വിഷ്ണു രാജ്, വിനോദ് കുമാർ , സമീർ ബാബു , റാണി വിശ്വനാഥ് ,കുഞ്ഞമ്മദ് ടി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. |